സിനിമകളിൽ അശ്ലീല നൃത്തച്ചുവടുകൾ ഇനി വേണ്ട; ആവർത്തിച്ചാൽ സംവിധായകന്മാർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി വനിത കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിനിമകളിൽ അശ്ലീല നൃത്തച്ചുവടുകൾ ഇനി വേണ്ട; ആവർത്തിച്ചാൽ സംവിധായകന്മാർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി വനിത കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഹൈദ​രാബാദ്: സിനിമകളിലെ അശ്ലീല ന‍ൃത്തച്ചുവടുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തെലങ്കാന വനിത കമ്മീഷൻ. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾ ഇനിയും അം​ഗീകരിക്കാനാവില്ലെന്ന് വനിത കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ കമ്മീഷന്റെ നിർദേശം ലംഘിക്കുന്ന സിനിമാ സംവിധായകന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള നൃത്തച്ചുവടുകൾ ചിത്രീകരിച്ചാൽ സംവിധായകൻ, നിർമാതാക്കൾ, ന‍ൃത്തസംവിധായകൻ എന്നിവർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ പല തെലുങ്ക് സിനിമകളിലെയും ​ഗാനങ്ങളിൽ സ്ത്രീകളെ മോശമാക്കുന്ന രീതിയിലായിരുന്നു നൃത്തച്ചുവടുകൾ. ഇതിനെതിരെ നേരത്തെയും വനിത കമ്മീഷൻ വിമർശനം ഉന്നയിച്ചിരുന്നു.

വനിത കമ്മീഷന്റെ മുന്നറിയിപ്പ് തെലുങ്ക് സിനിമാ വ്യവസായത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ ഇത് സംബന്ധിച്ച് വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ചില ​ഗാനങ്ങളിൽ ഉപയോ​ഗിച്ചിരിക്കുന്ന നൃത്തച്ചുവടുകൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ അപമാനിക്കുകയും ഇകഴ്‌ത്തുകയും ചെയ്യുന്ന അശ്ലീല നൃത്തച്ചുവടുകൾ ഉടൻ നിർത്തണമെന്നും സിനിമ മേഖലയിലുള്ളവർക്ക് പ്രേക്ഷകരുടെ ചില ധാർമിക ഉത്തരവാദിത്തങ്ങൾ ഉണ്ടാകണമെന്നും കമ്മീഷൻ വാർത്തുകുറിപ്പിൽ പറഞ്ഞു.

Tags: producersdirectorsTelangana Women’s Commissionchoreographers
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies