ആദ്യം പൊട്ടിച്ചിതറി, പിന്നെ കെട്ടടങ്ങി! മാർഷും പൂരനും തിരികൊളുത്തിയ വെടിക്കെട്ട് ഒടുവിൽ ഊതികെടുത്തി ഡൽഹി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യം പൊട്ടിച്ചിതറി, പിന്നെ കെട്ടടങ്ങി! മാർഷും പൂരനും തിരികൊളുത്തിയ വെടിക്കെട്ട് ഒടുവിൽ ഊതികെടുത്തി ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 09:21 pm IST
Facebook
Twitter
WhatsAppTelegram

മിച്ചൽ മാർഷ്-നിക്കോളസ് പൂരൻ വെടിക്കെട്ടിൽ കുതിച്ച ലക്നൗ സൂപ്പർ ജയന്റ്സിനെ പിടിച്ചുകെട്ടി കുൽദീപ് യാദവും മിച്ചൽ സ്റ്റാർക്കും.നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.  ടോസ് നേടിയ ‍ഡൽഹി ലക്നൗവിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. 13 പന്തിൽ 15 റൺസെടുത്ത ഓപ്പണർ എയ്ഡൻ മാർക്രത്തെ പുറത്താക്കിയത് മാത്രമായിരുന്നു ആദ്യ 11 ഓവറുവരെ ഡൽഹിക്ക് ആശ്വസിക്കാനുള്ള വക. മാർക്രം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പൂരനും മാർഷും ചേർന്ന് ഡൽഹി ബൗളർമാരെ നക്ഷത്രമെണ്ണിച്ചു. ഇതിനിടെ പൂരന്റെ ക്യാച്ച് കൈവിട്ട് ഡൽഹി ഇടത്തീ ഡബിളാക്കി. 21 പന്തിൽ മിച്ചൽ മാർഷ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ പൂരൻ 24 പന്തിലാണ് നേട്ടം പിന്നിട്ടത്.

ട്രിസ്റ്റൺ സ്റ്റബ്സിന്റെ ഓരോവറിൽ നാല് പടുകൂറ്റൻ സിക്സും ഒരു ഫോറും സഹിതം 28 റൺസാണ് പൂരൻ അടിച്ചെടുത്തത്. 30 പന്തിൽ ഏഴ് സിക്സും 6 ബൗണ്ടറിയും സഹിതം 75 റൺസെടുത്ത താരത്തെ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. 12-ാം ഓവറിൽ സ്കോർ 133 ൽ നിൽക്കെ മാർഷാണ് ആദ്യം വീണത്. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 36 പന്തിൽ വലം കൈയൻ നേടിയത് 72 റൺസ്. പറത്തിയത് ആറുവീതം സിക്സും ഫോറും.

പന്ത് താളം കണ്ടെത്താൻ നന്നെ പാടുപെട്ടു. 6 പന്ത് നേരിട്ടങ്കെലും ഡക്കായി. ആയുഷ് ബദോനിയും നാലു റൺസിൽ പുറത്തായി. രണ്ടുപേരെയും കുൽദീപാണ് മടക്കിയത്. താക്കൂർ(0) റണ്ണൗട്ടായതും ലക്നൗവിന് തിരിച്ചടിയായി. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് കുൽദീപ് രണ്ടുപേരെ കുടാരം കയറ്റിയത്. സ്റ്റാർക്കിന് മൂന്നു വിക്കറ്റ് കിട്ടി. വിപ്രാജ് നി​ഗവും മുകേഷും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 19 പന്തിൽ 27 റൺസടിച്ച മില്ലറാണ് ലക്നൗവിനെ 200 കടത്തിയത്.

Tags: 4thIPL2025DCVisakhapatnammatchlsg
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies