തോൽപ്പിച്ചത് ക്യാപ്റ്റന്റെ മണ്ടത്തരം! അവസാന ഓവറിലെ സ്റ്റാമ്പിങ് പിഴവിനെ പഴിച്ച് ആരാധകർ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽപ്പിച്ചത് ക്യാപ്റ്റന്റെ മണ്ടത്തരം! അവസാന ഓവറിലെ സ്റ്റാമ്പിങ് പിഴവിനെ പഴിച്ച് ആരാധകർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 03:15 pm IST
Facebook
Twitter
WhatsAppTelegram

ജയിക്കാമായിരുന്ന മത്സരം ഡൽഹിക്ക് മുന്നിൽ അടിയറവ് വച്ച നിരാശയിലാണ് ലഖ്‌നൗ ആരാധകർ. തകർച്ചയുടെ വക്കിൽനിന്ന ഡൽഹിയെ കരകയറ്റി വിജയത്തിലെത്തിച്ചത് അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ്. 31 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ അശുതോഷ് ടീമിന് ഒരു വിക്കറ്റിന്റെ ജയം നേടിക്കൊടുത്തു. എന്നാൽ മത്സരശേഷം സോഷ്യൽ മീഡിയയിലടക്കം ചർച്ചയായത് അവസാന ഓവറിൽ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംഗിലെ പിഴവായിരുന്നു,

അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ആറു റൺസാണ് വേണ്ടിയിരുന്നത്. ഷഹബാസ് അഹമ്മദാണ് പന്തെറിയാനെത്തിയത്. ക്രീസിൽ മോഹിത് ശർമ്മ. ആദ്യപന്തിൽ ക്രീസിൽ നിന്നിറങ്ങി ഷോട്ടിന് ശ്രമിച്ചത്തോടെ ബോള് അദ്ദേഹത്തിന്റെ പാഡിൽ തട്ടി. എന്നാൽ ഇത് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാതെ പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. മോഹിതിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരമാണ് ലഖ്‌നൗ ക്യാപ്റ്റൻ നഷ്ടപ്പെടുത്തിയത്. ഡിആർഎസ് ഉപയോഗിച്ച് എൽബിഡബ്ല്യു സാധ്യത തേടിയ ലഖ്‌നൗവിന് നിരാശപ്പെടേണ്ടി വന്നു. റിവ്യൂവിൽ വിക്കറ്റ് മിസ്സിംഗ് ആയിരുന്നു.

pic.twitter.com/JBNXCNw3Ql

— The Game Changer (@TheGame_26) March 25, 2025

അടുത്ത പന്തിൽ മോഹിത് സിംഗിളെടുത്ത് അശുതോഷിനെ സ്ട്രൈക്കിലേക്ക് കൊണ്ടുവന്നത്തോടെ ഡൽഹി വിജയം ഉറപ്പിച്ചു. മികച്ച ഫോമിലുണ്ടായിരുന്ന അശുതോഷിന് സ്ട്രൈക്ക് ലഭിക്കാതിരിക്കാൻ മോഹിതിന്റെ വിക്കറ്റ് നിർണായകമായ ഘട്ടത്തിലാണ് വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന്റെ പിഴവ്. ആരാധകർ ക്യാപ്റ്റന്റെ മണ്ടത്തരത്തെ പഴിച്ചിട്ടും കളിക്കിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന തണുപ്പൻ മറുപടിയാണ് മത്സരശേഷം ഋഷഭ് പറഞ്ഞത്.

Tags: stumpingWicket-Keepingdelhi capitalsRishabh PantLucknow Super GiantserrorASHUTOSH SHARMAIPL 2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies