5 അല്ല 6!! കേന്ദ്ര തീരുമാനം ഒടുവിൽ അംഗീകരിച്ച് കേരളം; PM ശ്രീ പദ്ധതിയും നടപ്പാക്കിയേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5 അല്ല 6!! കേന്ദ്ര തീരുമാനം ഒടുവിൽ അംഗീകരിച്ച് കേരളം; PM ശ്രീ പദ്ധതിയും നടപ്പാക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 12:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒന്നാം ക്ലാസിലെ സ്കൂൾ പ്രവേശനത്തിൽ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഒരുങ്ങി കേരളം. പ്രായപരിധി 6 വയസാക്കാൻ സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയനവർഷത്തിലാണ് പ്രാബല്യത്തിൽ വരിക.
2020ലെ കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം.

സ്കൂൾ പ്രവേശന പ്രായപരിധി വിഷയത്തിൽ കേന്ദ്രസർക്കാരിന് വഴങ്ങുകയാണ് സംസ്ഥാനം. ഒന്നാം ക്ലാസ്സിൽ ചേരാൻ ആറു വയസാകണമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എത്തിച്ചേർന്നു. ഈ ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം കൂടി മാത്രമേ അഞ്ചുവയസ് പൂർത്തിയായ കുട്ടികൾക്ക് പ്രവേശനം അനുവദിക്കൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ പുതിയ മാറ്റം.

ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് കുറഞ്ഞ പ്രായം ആറ് വയസാണെന്ന തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022 മുതൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ മൂന്നു വയസ്സുമുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം പതിവായ കേരളത്തിൽ കേന്ദ്ര നിർദേശം നടപ്പാക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പ് അവസാനിപ്പിച്ച സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണിപ്പോൾ. 2022 മുതൽ കേരളം മാറ്റിവച്ച പിഎം ശ്രീ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കിയേക്കും.

Tags: NEPkeralaFirst Standard
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies