ലിങ്ക് ചോദിക്കൽ അവസാനിപ്പിക്കണം! സ്വകാര്യ വീഡിയോ ലീക്കായതിൽ വിശദീകരണവുമായി നടി; രൂക്ഷവിമർശനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലിങ്ക് ചോദിക്കൽ അവസാനിപ്പിക്കണം! സ്വകാര്യ വീഡിയോ ലീക്കായതിൽ വിശദീകരണവുമായി നടി; രൂക്ഷവിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 03:15 pm IST
FacebookTwitterWhatsAppTelegram

കാസ്റ്റിം​ഗ് കൗച്ചിന്റെ പേരിൽ ചിത്രീകരിച്ചതെന്ന പേരിൽ വീഡിയോ ചോർന്നതിൽ വിശദീകരണവുമായി തമിഴ് നടിയും അവതാരകയുമായ ശ്രുതി നാരായണൻ. വീഡിയോ പ്രചരിപ്പിക്കുന്നവരെ രൂക്ഷ ഭാഷയിൽ വിമർശിച്ച അവർ അതൊരു എഐയിൽ നിർമിച്ച ഡീപ്ഫേക്ക് വീഡിയോയാണെന്നും വ്യക്തമാക്കുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് അതൊരു തമാശയാണ്, പക്ഷേ എനിക്കോ കുടുംബത്തിനോ അതൊരു കഠിനമായ വേദനയാണ്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല.

ഞാനൊരു സ്ത്രീയാണ്. എനിക്കും എന്റെ ഉറ്റവർക്കും വല്ലാത്ത വേദനയാണ് നിങ്ങൾ നൽകുന്നത്. ദയവ് ചെയ്ത് അതിങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുത്. അത്രയ്‌ക്ക് നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയും പെങ്ങളുടെയോ കാമുകിയടെയോ വീഡിയോ പോയി കാണൂ, ആസ്വദിക്കൂ എന്നിട്ട് പ്രചരിപ്പിക്കൂ. അവർക്കും എന്നെ പോലുള്ള ശരീരമല്ലേ ഉള്ളത്.— നടി ചോദിച്ചു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഡ‍ീപ് ഫേക്ക് വീഡിയോ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ലിങ്ക് ചോ​ദിക്കുന്നത് അവസാനിപ്പിക്കൂ.

ഇതൊരു മനുഷ്യന്റെ ജീവിതമാണ്, നിങ്ങളുടെ എൻ്റർടൈൻമെന്റല്ല. ഇരയെ കുറ്റപ്പെടുത്തുന്ന നിരവധി കമൻ്റുകൾ കണ്ടു. പുരുഷന്മാരാടാണ് ചോദിക്കുന്നത്, എന്തുകൊണ്ടാണിങ്ങനെ? എപ്പോഴും എന്തുകൊണ്ടാണ് സ്ത്രീ മാത്രം അതിന് വിധിക്കപ്പെടുന്നത്. അറപ്പുളവാക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്. ഇതെല്ലാം നിയമത്തിലൂടെ നേരിടുമെന്നും നടിവ്യക്തമാക്കുന്നു.

 

 

Tags: LeakS*xShruthivideobreaksNarayanansilenceAmid
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies