video - Janam TV

video

15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി

പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ...

ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോ​ഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ

മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോ​ഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. ...

എന്റെ അച്ഛനെ തൊടുന്നോടാ…കയ്യിൽ സ്മൈലിയും കണ്ണിൽ തീയും, അച്ഛനെ തല്ലിയയാളുടെ കുത്തിന് പിടിച്ച് മകൻ, ഇവൻ കൊച്ചുപുലിയെന്ന് സോഷ്യൽമീഡിയ

അച്ഛനോടുള്ള ഒരു മകന്റെ അകമഴിഞ്ഞ സ്നേ​ഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനെ തല്ലാൻ നോക്കുന്ന വ്യക്തിയുടെ കുത്തിന് പിടിക്കുന്ന മകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകാണ്. 'എന്റെ ...

“തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്”… ശബരിമലയേയും ശരണം വിളിയേയും ബോധപൂർവ്വം അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്

ശബരിമലയേയും ശരണം വിളിയേയും  അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്. ആത്മ സമർപ്പണത്തോടെയുള്ള ശരണം വിളിയെ കേട്ടാൽ അറയ്ക്കുന്ന പദം പ്രയോ​ഗങ്ങളോടെ വികൃതിമാക്കി ആഘോഷിക്കുന്ന വീഡ‍ിയോ സോഷ്യൽ ...

ചേസറിന് കൈകൊടുത്ത് ടാർ​ഗറ്റ്, ബഹിരാകാശത്തെ ഹസ്തദാനത്തിന് സാക്ഷിയായി ശാസ്ത്രലോകം; ഡോക്കിം​ഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ

ന്യൂഡൽഹി: സ്പേസ് ഡോക്കിം​ഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ. ഐഎസ്ആർഒയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വിജയകരമായി പൂർത്തിയാക്കിയ സ്പേസ് ഡോക്കിം​ഗിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു രാജ്യം. ബഹിരാകാശത്ത് ...

വർക്കൗട്ട് വീഡ‍ിയോയുമായി “സലോമി”യുടെ അമ്മ! വൈറലായി രമ്യ സുരേഷിന്റെ വീഡിയോ

സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് രമ്യ സുരേഷ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. രാജി എന്ന കഥാപാത്രത്തെ ഒരു അരങ്ങേറ്റക്കാരിയുടെ പതർച്ച യാതെുന്നുമില്ലാതെ തന്മയത്വത്തോടെ ...

അതാ നോക്കൂ മുറ്റത്തൊരു ഭൂമി, കറങ്ങുന്ന ഭൂമിയെ കണ്ട് അമ്പരന്ന് ലോകം; സ്‌പേയ്‌ഡെക്‌സ് പകർത്തിയ ആദ്യ സെൽഫി വീഡിയോ പുറത്തുവിട്ട് ഇസ്രോ

ന്യൂഡൽഹി: സ്പേയ്ഡെക്സ് ചേസർ പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ. ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന ​ദൃശ്യങ്ങളാണ് ഇസ്രോയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്പേയ്ഡെക്സ് ബഹിരാകാശ ...

അങ്ങനെ ആ ആ​ഗ്രഹവും സാധിച്ചു, ടാറ്റു വീഡിയോ പങ്കുവച്ച് ബീന ആൻ്റണി

മിനി സ്ക്രീനിലെ ജനപ്രീയ താരം ബീന ആൻ്റണിയുടെ പുത്തൻ ടാറ്റു വീഡിയോ വൈറലായി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. സീരിയലിൽ എന്ന പോലെ സിനിമയിലും ലഭിക്കുന്ന ...

“ആ സന്തോഷവാർത്ത ഇതല്ലന്നെ…”; പേളി മൂന്നാമതും ഗർഭിണിയോയെന്ന് സോഷ്യൽ മീഡിയ, ​ഗോസിപ്പുകൾ തള്ളി താരം

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. പേളിയുടെ സംസാരശൈലിയും പോസിറ്റീവിറ്റിയുമാണ് ആരാധകർക്ക് ഏറെ ഇഷ്ടം. അടുത്തിടെ താരം പങ്കുവച്ച ഒരു വീഡിയോ ...

അന്ന് തല കുനിച്ചിരുന്ന് കരഞ്ഞു, ഇന്ന് തലയുയർത്തി ആറാടുന്നു…..; സോഷ്യൽമീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ

മലയാള സിനിമാ ലോകത്ത് തരം​ഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മലയാളി പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനത്തിന്റെയും ...

കോമഡിയോ… ട്രാജഡിയോ…; കുടുംബത്തിലെ ഡാർക്ക് സീക്രട്ടുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എത്തുന്നു; ടീസർ പുറത്തിറങ്ങി

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ...

ആ വീഡിയോ സിനിമയിലേത്, എന്റേതല്ല: വെളിപ്പെടുത്തി മാല പാർവതി

സ്വഭാവ നടിയായും സഹനടിയായും തിളങ്ങുന്ന മാല പാർവതിക്ക് ഏറ്റവും ഒടുവിൽ ഏറെ പ്രശംസ നേടികൊടുത്തൊരു വേഷമായിരുന്നു മുറയിലെ രമാദേവി. വില്ലത്തരവുമായി നടക്കുന്ന വനിത ​ഗുണ്ടയുടെ കഥാപാത്രത്തിൽ മികച്ച ...

ബുള്ളറ്റ് ട്രെയിനിന് പറപറക്കാൻ കരുത്തുറ്റ ട്രാക്ക്; ​ഗുജറാത്തിൽ നിർമാണം ടോപ്പ് ​ഗിയറിൽ; വീഡിയോ പങ്കുവച്ച് NHSRCL

​ഗാന്ധിന​ഗർ: ഇന്ത്യയുടെ അതിവേ​ഗ ട്രെയിൻ ആയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൻ്റെ ട്രാക്കിൻ്റെ നിർമാണം അതിവേ​ഗത്തിൽ പുരോ​ഗമിക്കുകയാണ്. നാഷണൽ ഹൈ-സ്പീഡ് റെയിൽ‌ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ഇതിൻ്റെ വീഡിയോ ...

നടുറോഡിലെ റീൽസ് പിടിത്തം; ആൽവിന്റെ മരണകാരണം തലയ്‌ക്ക് പിന്നിലേറ്റ ​ഗുരുതര പരിക്ക്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ആൽവിന്റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ...

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്, മാർക്കോ ടീസറിനെ റീക്രിയേറ്റ് ചെയ്ത മിടുക്കന്മാർ; വൈറലായി വീഡിയോ

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തുന്ന ചിത്രം മാർക്കോയുടെ ടീസർ റീക്രിയേറ്റ് ചെയ്ത് ഒരു കൂട്ടം സിനിമാപ്രേമികൾ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ...

ഭാര്യയെ മൃതദേഹത്തിനരികിൽ അടുപ്പിക്കരുത്; അവൾ ഇപ്പോൾ നാടകം തുടങ്ങിയിട്ടുണ്ടാകും; അവൾ വൈഫല്ല നൈഫാണ് !ചെയ്തതും ചെയ്യേണ്ടതും കുറിച്ച് അയാൾ ജീവനൊടുക്കി

34-കാരനായ ടെക്കി അതുൽ സുഭാഷ് ബെം​ഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. യുപിക്കാരനായ യുവാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 24 പേജുകളുള്ള ഒരു ആത്മഹത്യ ...

ചോർന്നത് എന്റെ വീഡിയോ അല്ല! വിശദീകരണവുമായി “ന​​​ദികളിൽ സുന്ദരി യമുന” താരം

നദികളിൽ സുന്ദരി യമുന എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ നടിയാണ് പ്രഗ്യാ നാഗ്ര. 'വരലാറ് മുഖ്യം' എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം ...

പദയാത്രയ്‌ക്കിടെ കെജ്‌രിവാളിന് നേരെ സ്പിരിറ്റേറ്! ജീവനോടെ കത്തിക്കാൻ ശ്രമിച്ചെന്ന് ആപ്പ്

പദയാത്രയ്ക്കിടെ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് നേരെ ദ്രാവകം എറിഞ്ഞു. ഡൽഹിയിലെ ​ഗ്രേറ്റർ കൈലാഷിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ...

ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യരുത്; സ്വന്തം വില സ്വയം മനസിലാക്കണം, അതിന് മറ്റൊരാളുടെ സഹായം ആവശ്യമില്ല: ഐശ്വര്യ റായ്

സ്ത്രീകളുടെ ആത്മാഭിമാനം ആരുടെ മുന്നിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് നടി ഐശ്വര്യ റായ്. താരത്തിന്റെ വാക്കുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയാണ്. സ്ത്രീകൾ സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന വിമർശനങ്ങൾ എങ്ങനെ ...

ജി.വി പ്രകാശിന്റെ മാസ്മരിക സം​ഗീതം, യു​ഗഭാരതിയുടെ വരികൾ; അമരനിലെ മനോഹര വീ‍ഡിയോ ​ഗാനമെത്തി

ശിവകാര്‍ത്തികേയൻ ചിത്രം അമരനിലെ വീ‍ഡിയോ ​ഗാനം പുറത്തുവിട്ടു. ജി.വി പ്രകാശ് സം​ഗീതം പകർന്ന വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന അതിമനോഹര ​ഗാനമാണ് റിലീസ് ചെയ്തത്.യുഗഭാരതിയുടേതാണ് വരികൾ. കപില്‍ കപിലനും ...

പരാക്രമത്തിൽ അല്പം പ്രണയം! ദേവ് മോഹനും ‘വാഴ’ ടീമും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനമെത്തി

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹന്റെ പുതിയ സിനിമയാണ് 'പരാക്രമം'. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ രണ്ടാമത്തെ ...

മൂർഖനെയാണല്ലോ ഭ​ഗവാനെ അറസ്റ്റ് ചെയ്തത്! തട്ടിപ്പുകാരൻ വിളിച്ചത് സൈബർ പൊലീസിനെ, ഒടുവിൽ

വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്...! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ ...

ഡെറാഡൂൺ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ; കാറുമായി പാഞ്ഞത് മദ്യപിച്ച് ലക്കുകെട്ട സംഘം; പൊലിഞ്ഞത് ആറു ജീവൻ

ഡെറാഡൂൺ അപകടത്തിന് തൊട്ടു മുൻപുള്ള കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. യുവതികളടക്കമുള്ള സംഘം ഒരു പാർട്ടിയിൽ മദ്യപിച്ച് ലക്കുകെട്ട ശേഷമാണ് കാറിൽ പാഞ്ഞത്. കൈയിൽ ​ഗ്ലാസും ...

വൺ ആൻഡ് ഒൺലി സൂപ്പർസ്റ്റാർ! അബ്റാം ഖുറേഷിയായി ജയൻ; അകാലത്തിൽ പൊലിഞ്ഞ ഇതിഹാസം തിരികെയെത്തി

കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗവുമായി ഇതിഹാസ നടൻ ജയൻ എത്തിയാലാ..? അത്തരമൊരു എഐ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു പേജ്. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന ഇൻസ്റ്റ​ഗ്രാം ഹാൻഡിലിലാണ് ...

Page 1 of 10 1 2 10