പ്രധാനമന്ത്രി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ പുഷ്‌പാർച്ചന; അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തുടക്കം കുറിക്കും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രധാനമന്ത്രി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ പുഷ്‌പാർച്ചന; അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 08:39 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് കാര്യാലയം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദർശനമാണിത്. ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ സ്ഥാപക നേതാക്കൾക്ക് സ്മൃതി മന്ദിറിൽ പുഷ്പ്പാർച്ചന നടത്തുകയും നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യും.

ഗുഡി പദ്‌വ (വർഷ പ്രതിപദ) ഉത്സവത്തോടനുബന്ധിച്ചുള്ള ആർ‌എസ്‌എസിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. സന്ദർശന വേളയിൽ, നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ സ്ഥിതി ചെയ്യുന്ന ആർ‌എസ്‌എസ് സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാറിന്റെയും സംഘടനയുടെ രണ്ടാമത്തെ സർസംഘചാലക് എം എസ് ഗോൾവാൾക്കറുടെയും സ്മാരകങ്ങളിൽ പ്രധാനമന്ത്രി പുഷ്‌പാർച്ചന നടത്തും. 1956-ൽ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം അംബേദ്കർ ബുദ്ധമതം സ്വീകരിച്ച സ്ഥലമായ ദീക്ഷഭൂമിയും മോദി സന്ദർശിക്കും.

ശേഷം നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ വിപുലീകരണമായ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് മോദി തറക്കല്ലിടും. 250 കിടക്കകളുള്ള ഒരു ആശുപത്രി, 14 ഔട്ട്പേഷ്യന്റ് വകുപ്പുകൾ (ഒപിഡി), 14 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയടങ്ങിയതാണ് പുതിയ കെട്ടിടം. ഇതിനുശേഷം മോദി സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ആയുധ നിർമ്മാണകേന്ദ്രം സന്ദർശിക്കുന്ന മോദി അവിടെ ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവി) കൾക്കായി രൂപകൽപ്പന ചെയ്‌ത എയർസ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. ലോയിറ്ററിംഗ് മ്യൂണിഷനും മറ്റ് ഗൈഡഡ് യുദ്ധോപകരണങ്ങൾക്കുമുള്ള തത്സമയ യുദ്ധോപകരണങ്ങളും വാർഹെഡ് ടെസ്റ്റിങ് സൗകര്യവും അദ്ദേഹം തുറക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുമ്പന്ധിച്ച് നാഗ്പൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലോക്കൽ യൂണിറ്റുകൾ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ആന്റി-ലയറ്റ് സ്‌ക്വാഡ്, ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവയിൽ നിന്നുള്ള 5,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. നാഗ്പൂരിനുശേഷം പ്രധാനമന്ത്രി ഛത്തീസ്ഗഡിലെ ബിലാസ്പൂർ സന്ദർശിക്കും. അവിടെ അദ്ദേഹം വൈദ്യുതി, ഓയിൽ, വാതകം, റെയിൽ, റോഡ്, വിദ്യാഭ്യാസം, ഭവന മേഖലകളിലെ നിരവധി പദ്ധതികൾക്ക് തറക്കല്ലിടും.

Tags: KB HedgewarMS GolwalkarnagpurDr Mohan Bhagwatinaugurationpm modiinfrastructure projectsmeettingRashtriya Swayamsevak Sangh (RSS)
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies