"തമ്മിലടിപ്പിച്ച് പണമുണ്ടാക്കി, എമ്പുരാൻ ടീം സമൂഹത്തോട് ചെയ്തത് ചതി; കാശിന് വേണ്ടിയുള്ള ഇത്തരം മാർക്കറ്റിംഗ് തന്ത്രങ്ങൾ അപകടകരം"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“തമ്മിലടിപ്പിച്ച് പണമുണ്ടാക്കി, എമ്പുരാൻ ടീം സമൂഹത്തോട് ചെയ്തത് ചതി; കാശിന് വേണ്ടിയുള്ള ഇത്തരം മാർക്കറ്റിംഗ് തന്ത്രങ്ങൾ അപകടകരം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 10:49 am IST
Facebook
Twitter
WhatsAppTelegram

മാർച്ച് 27ന് റിലീസ് ചെയ്ത ആദ്യ ദിനം, ആദ്യ ഷോ കഴിഞ്ഞതുമുതൽ വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ചിത്രമാണ് എമ്പുരാൻ. ​ഗോധ്രാനന്തര കലാപം ഏകപ​ക്ഷീയമായ രീതിയിൽ ആവിഷ്കരിച്ചുവെന്നതാണ് സിനിമ നേരിട്ട ഏറ്റവും വലിയ വിമർശനം. കേന്ദ്ര ഏജൻസികളെ ദുരുപയോ​ഗം ചെയ്തതും മുല്ലപ്പെരിയാർ അണക്കെട്ട് ബോംബിട്ട് തകർക്കാൻ പോലും മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ചതും സിനിമയെ വിവാദത്തിലാക്കി. സോഷ്യൽമീഡിയയിൽ എതിർപ്പുകൾ ഒരുവശത്ത് ശക്തമായപ്പോൾ ​ഗുജറാത്ത് കലാപം കാണിച്ചെന്ന ആഘോഷത്തിലായിരുന്നു മറ്റൊരു വിഭാ​ഗം. ആവറേജ് നിലവാരമുള്ള സിനിമ, വിമർശനങ്ങളുടെയും വിവാദങ്ങളുടെയും ബലത്തിൽ തീയേറ്ററിൽ നിന്ന് പണം വാരുകയും ചെയ്തു. ഈ സാഹചര്യത്തിൽ എമ്പുരാൻ വിവാ​ദത്തെ വിലയിരുത്തുകയാണ് സാമൂഹ്യനിരീക്ഷകനും സംവിധായകനും ബി​ഗ്ബോസ് താരവുമായ അഖിൽ മാരാർ.

മനുഷ്യരെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കാൻ ശ്രമിച്ച എമ്പുരാൻ എന്ന സിനിമയും അതിന്റെ അണിയറ പ്രവർത്തകരും സമൂഹത്തോട് ചെയ്ത ചതി തുറന്ന് പറയേണ്ടതാണെന്ന് അഖിൽ മാരാർ പറയുന്നു.
സിനിമയിൽ കലാപം കാണിക്കാം, എന്നാൽ കാശുണ്ടാകാൻ വേണ്ടി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ അപകടകരമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നുമാണ് അഖിൽ മാരാറിന്റെ നിരീക്ഷണം. ‘ജന​ഗണമന’ എന്ന സിനിമയുടെ ട്രെയിലർ കണ്ട് അന്നത്തെ ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരിച്ച സംഭവം അഖിൽ മാരാർ ഓർമിപ്പിച്ചു. സിനിമയിൽ ഇല്ലാത്ത രംഗങ്ങൾ ട്രെയിലറിൽ ബോധപൂർവം സൃഷ്ടിച്ച ശേഷം അതിനെതിരെ ബിജെപി നേതാവ് രംഗത്ത് എന്ന് പറഞ്ഞായിരുന്നു ആ സിനിമ മാർക്കറ്റ് ചെയ്തത്. ‘ബിജെപി ആ സിനിമയ്‌ക്കെതിരെ’ എന്നാകുമ്പോൾ സിനിമയുടെ മാർക്കറ്റിംഗ് സാധ്യത ഉയരുന്നതും സിനിമ വിജയമായി മാറുന്നതും ഇന്നാട്ടിലെ മുസ്ലിം സമൂഹത്തെ അത്രയേറെ മണ്ടന്മാർ ആയി ഇവർ കാണുന്നത് കൊണ്ടാകാം. അല്ലെങ്കിൽ ബിജെപയെ അവർ അത്രയേറെ വെറുക്കുന്നത് കൊണ്ടാകാമെന്നും അഖിൽ മാരാർ പറയുന്നു.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

Tags: AKHIL MARAREmpuraanL2: Empuraan
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies