പാകിസ്താനെ കൊത്തിവലിച്ച് കിവീസ്; രണ്ടാം ഏകദിനത്തിലും നാണംകെട്ട തോൽവി; പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ കൊത്തിവലിച്ച് കിവീസ്; രണ്ടാം ഏകദിനത്തിലും നാണംകെട്ട തോൽവി; പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 03:52 pm IST
FacebookTwitterWhatsAppTelegram

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന് തോൽവി. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ന്യൂസിലൻഡ് 84 റൺസിന്റെ വിജയം സ്വന്തമാക്കി. കിവീസിന്റെ 293 റൺസിന്റ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക് ടീം 41.2 ഓവറിൽ 208 റൺസിന് ആൾ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് 2-0 ന് മുന്നിലെത്തി. മിച്ചൽ ഹേ (99), ബെൻ സിയേഴ്സ് (5/59) എന്നിവരാണ് കിവീസിനായി മികച്ച പ്രകടനം കാഴ്ചവച്ചത്.

ടോസ് നേടിയ പാകിസ്താൻ ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ റൈസ് മരിയുവും (25 പന്തിൽ 18) നിക്ക് കെല്ലിയും (23 പന്തിൽ 31) ചെറിയ സ്കോറുകളിൽ മടങ്ങിയെങ്കിലും മിച്ചൽ ഹേ (99) മുഹമ്മദ് അബ്ബാസ് (41) എന്നിവരുടെ ഇന്നിംഗ്‌സുകളുടെ കരുത്തിൽ ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് നേടി. പാകിസ്താനുവേണ്ടി മുഹമ്മദ് വസീം, സൂഫിയാൻ മുഖീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് തുടക്കത്തിലേ അടി പതറി. ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ-ഹഖ്, എന്നിവരും പിന്നാലെ വന്ന ബാബർ അസമും ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും രണ്ടക്കം കാണാതെ മടങ്ങിയതോടെ പാകിസ്താൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഫഹീം അഷ്‌റഫിന്റെ (80 പന്തിൽ 73) ചെറുത്തുനിൽപ്പാണ് സ്കോർ 100 കടത്തിയത്. സിയേഴ്സിന്റെ പന്തിൽ മിച്ചൽ ഹെയ്‌ക്ക് ക്യാച്ച് നൽകി ഫഹീം മടങ്ങി. വാലറ്റത് നസീം ഷായും (51) സൂഫിയാൻ മുഖീമും (13) തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 41.2 ഓവറിൽ അവസാന വിക്കറ്റും വീഴ്‌ത്തി കീവീസ് പാകിസ്താന്റെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ബെൻ സിയേഴ്‌സ് ന്യൂസിലൻഡിനായി 59 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്‌ത്തി.

Tags: DefeatMitchell HayNew Zealand vs Pakistan2nd ODIwicket
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies