Defeat - Janam TV

Defeat

സിസോദിയ വീണു, കേജരിവാളിന്റെ വലംകൈയൊടിച്ച് ബിജെപി; ജംഗ്‌പുരയിൽ തർവീന്ദർ സിംഗ് മർവയ്‌ക്ക് വിജയം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാവും അരവിന്ദ് കേജരിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയക്ക് ജംഗ്‌പുര മണ്ഡലത്തിൽ തോൽവി. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 600 ...

മുൻ ലോകചാമ്പ്യന് മൂന്നാം ക്ലാസുകാരന് മുന്നിൽ പതനം! കാൾസനെ തറപറ്റിച്ചത് ഒമ്പതുകാരൻ

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഒമ്പതുകാരൻ ചെസ് പ്രതിഭ. ബംഗ്ലാദേശിൽ നിന്നുള്ള റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ്സ് മത്സരത്തിൽ ...

ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന; പരമ്പരയിലെ താരമായി ബുമ്ര; സിഡ്‌നിയിലെ പരാജയം ഇന്ത്യയ്‌ക്ക് നൽകുന്ന പാഠം; പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ബുമ്രയുടെ പരിക്കോ?

ടെസ്റ്റ് പരമ്പര 3 -1 ന് നേടി പത്ത് വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈകളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ...

ഇഞ്ചോടിഞ്ച്! 12-ാം ഗെയിമിൽ തിരിച്ചടിച്ച് ഡിംഗ് ലിറൻ; ജയത്തോടെ പോയിൻ്റിൽ വീണ്ടും സമനില

സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ 12-ാം ഗെയിമിൽ വിജയം നേടി ചൈനയുടെ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറൻ. തോൽവി വഴങ്ങിയ ഇന്ത്യൻ താരം ഡി ഗുകേഷിന് ഇതോടെ കഴിഞ്ഞ ...

തോറ്റിട്ട് ഹോട്ടലിൽ കിടന്ന് സുഖിക്കേണ്ട, പരിശീലനത്തിന് ഇറങ്ങണം; ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ​ഗവാസ്കർ

അഡ്ലെയ്ഡിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ഓസ്ട്രേലിയ പത്തുവിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചതും പരമ്പര സമനിലയിലാക്കിയതും. പിങ്ക് ബോൾ ടെസ്റ്റ് ...

ലോക ചെസ് ചാമ്പ്യൻഷിപ്പ്; ചാമ്പ്യനാകാൻ ഗുകേഷ്, പതിനൊന്നാം മത്സരത്തിൽ ജയം

സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 11-ാം ഗെയിമിൽ ചൈനയുടെ ഡിംഗ് ലിറനെതിരെ നിർണായക വിജയം നേടി ഇന്ത്യയുടെ അഭിമാനതാരം ഡി ഗുകേഷ്. ഇതോടെ 6 പോയിന്റുമാറ്റി മുന്നിലെത്താൻ ...

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തോൽവി; വാലറ്റത്ത് പൊരുതി മലയാളി താരം മുഹമ്മദ് ഇനാൻ

ദുബായ്: നിഖിൽ കുമാറിന്റെ ഒറ്റയാൾ പോരാട്ടവും വിജയം കണ്ടില്ല. അണ്ടർ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 44 റൺസിന്റെ തോൽവി വഴങ്ങി ...

ഇൻസ്റ്റഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ്; കിട്ടിയത് വെറും 155 വോട്ട്, നോട്ടയ്‌ക്കും പിന്നിൽ; മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് താരത്തിന് നാണംകെട്ട തോൽവി

മുംബൈ: മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയും ജനപ്രിയ സോഷ്യൽ മീഡിയ താരവുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി. വെർസോവ മണ്ഡലത്തിൽ നിന്നും ആസാദ് സമാജ് ...

ഭർത്താവിന്റെ തോൽവി, വോട്ടിം​ഗ് മെഷിനെ കുറ്റം പറഞ്ഞ്  നടി സ്വര ഭാസ്കർ; തെരഞ്ഞടുപ്പ് കമ്മീഷനെ വെറുതെ വിടില്ലെന്ന് ഭീഷണി

മുംബൈ: ഭർത്താവ് തോൽക്കുമെന്ന് ഉറപ്പായതോടെ വോട്ടിം​ഗ് മെഷിനെ കുറ്റം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്കർ രം​ഗത്ത്. എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥിയായി അനുശക്തി നഗറിൽ ...

സമ്പൂർണ പരാജയം; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര, പരമ്പര തൂത്തുവാരി ചരിത്രമെഴുതി കിവീസ്

മുംബൈ: ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തോറ്റ് ഇന്ത്യ. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ ടീം. 147 റൺസ് ...

ആദ്യ ഇന്നിം​ഗ്സിൽ 500 റൺസ് അടിക്കുക, ഇന്നിം​ഗ്സിന് തോൽക്കുക; ജസ്റ്റ് പാക് തിം​ഗ്സ്; ടീം പിരിച്ചുവിടണമെന്ന് ആരാധകർ

ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര തോൽവി. ഇന്നിം​ഗ്സിനും 47 റൺസിനുമാണ് മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താൻ തോറ്റമ്പിയത്. ആദ്യ ഇന്നിം​ഗ്സിൽ 500 റൺസിലധികം നേടിയ ശേഷം ഒരു ...

“ഓവർ കോൺഫിഡൻസ് ഇനി വേണ്ട!” ഹരിയാന നൽകുന്നത് വലിയ പാഠമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഇതുവരെയും ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ ...

ദിവസങ്ങളെടുത്തു യാഥാർത്ഥ്യം ഉൾക്കൊള്ളാൻ, കണ്ടത് ദുഃസ്വപ്നമല്ലേയെന്ന് ഭാര്യയോട് ചോദിച്ചു: രോഹിത് ശർമ്മ

ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അവസാന നിമിഷമാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. തോൽവിയിൽ രോഹിത് ...

തൃശൂരിലെ പരാജയം അപ്രതീക്ഷിതം, വീഴ്ചകൾ പരിശോധിക്കും; ഔദ്യോ​ഗിക പ്രഖ്യാപനത്തിന് മുൻപ് തേൽവി സമ്മതിച്ച് ചെന്നിത്തല

തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ​ഗോപിയുടെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കും മുൻപ് തോൽവി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരൻ വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ തോൽവി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ ...

ധരംശാലയിൽ ഇം​ഗ്ലണ്ട് ധ്വംസനം! അശ്വിന് അഞ്ചു വിക്കറ്റ്; ഇന്നിം​ഗ്സ് ജയത്തോടെ ബാസ്ബോൾ പൊട്ടിച്ച് ഇന്ത്യ

ന്യൂഡൽഹി: ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇന്നിം​ഗ്സിനും 64 റൺസിനും ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യ. നാലാം വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്കായി. 100-ാം ടെസ്റ്റിൽ അത്യു​ഗ്രൻ പ്രകടനം ...

തോൽവി ക്യാപ്റ്റനും ഉത്തരവാദിത്തമില്ലാത്ത ബൗളർമാരും; ഇന്ത്യക്കെതിരെ വിമർശനവുമായി മഞ്ജരേക്കർ

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്നിം​ഗ്സിനും 32 റൺസിനുമായിരുന്നു തോൽവി. നിറം മങ്ങിയ ബൗളർമാരും ഫോമില്ലാത്ത ബാറ്റർമാരും പഴികേൾക്കുന്നതിനിടെയാണ് രൂക്ഷ വിമർശനമുയർത്തി ...