വഴക്കിന് പിന്നാലെ അമ്മായിമ്മയെ വകവരുത്തി മരുമകൾ; കൊന്നത് തല ഭിത്തിയിൽ ഇടിച്ചും കുത്തിയും, ചാക്കിലാക്കി പിന്നെ ട്വിസ്റ്റ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വഴക്കിന് പിന്നാലെ അമ്മായിമ്മയെ വകവരുത്തി മരുമകൾ; കൊന്നത് തല ഭിത്തിയിൽ ഇടിച്ചും കുത്തിയും, ചാക്കിലാക്കി പിന്നെ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 01:43 pm IST
Facebook
Twitter
WhatsAppTelegram

വഴക്കിന് പിന്നാലെ 25-കാരിയായ മരുമകൾ അമ്മയിയമ്മയെ കൊന്നു ബാ​ഗിലാക്കി. ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ ഝാൽനയിലെ പ്രിയദർശിനി കോളനിയിലാണ് സംഭവം. സവിത ഷിം​ഗാരെ എന്ന 45-കാരിയാണ് കൊല്ലപ്പെട്ടത്. മകൻ ആകാശിന്റെ ഭാര്യ പ്രതിക്ഷയാണ് പ്രതി. ഇരുവരുടെയും വിവാഹം ആറുമാസം മുൻപായിരുന്നു. വീട്ടുകാർ തീരുമാനിച്ച വിവാ​ഹമായിരുന്നു. ചൊവ്വാഴ്ചയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെയാണ് യുവതി രക്ഷപ്പെട്ടത്.

സിമന്റ് കമ്പനിയിലെ ജീവനക്കാരനായ ആകാശിന് അടുത്തിടെ ലത്തൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതോടെ ഝാൽനയിലെ വാടകവീട്ടിൽ ഭാര്യയും അമ്മയും മാത്രമാണുണ്ടായിരുന്നത്. ബീഡ് ജില്ലയിലെ തൽവാഡയിലെ നാട്ടിലേക്ക് മരുമകളും തനിക്കൊപ്പം വരണമെന്ന് അമ്മായിയമ്മ നിർബന്ധം പിടിച്ചു. എന്നാൽ ലത്തൂരിലേക്ക് പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതിനെ തുടർന്നുണ്ടായ തർക്കവും വഴക്കുമാണ് കൊലയിലേക്ക് നയിച്ചത്.

ചൊവ്വാഴ്ച രാത്രി തർക്കം രൂക്ഷമായി. ഇതോടെ പ്രതിക്ഷ അമ്മായിയമ്മയെ ആക്രമിച്ചു. തല ഭിത്തിയിൽ ഇടിപ്പിക്കുകയും കറിക്കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കിലാക്കി മറവ് ചെയ്യാൻ യുവതി ശ്രമിച്ചെങ്കിലും മൃതദേഹത്തിന്റെ ഭാരം കാരണം ഇതിന് കഴിഞ്ഞില്ല. പിന്നീട് വീടിന്റെ കോണിപ്പടിയിൽ ചാക്കും ഉപേക്ഷിച്ച് യുവതി രക്ഷപ്പടുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാ​ഗിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ട വീട്ടുടമയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവർ ചാക്കുമായി പോകുന്നത് വീട്ടുടമ സിസിടിവിയിൽ കണ്ടിരുന്നു. യുവതിയെ സ്വന്തം വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തലയിലേറ്റ ​ഗുരുതര മുറിവാണ് മരണകാരണം. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

 

Tags: oldmother-in-lawmurders25 yearjalna
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies