"ഞങ്ങൾക്ക് വലിയ ഷോട്ടുകൾ ആവശ്യമായിരുന്നു..."; തിലകിന്റെ വിവാദ റിട്ടയേർഡ് ഔട്ടിൽ പ്രതികരിച്ച് ഹാർദിക് പാണ്ഡ്യ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

“ഞങ്ങൾക്ക് വലിയ ഷോട്ടുകൾ ആവശ്യമായിരുന്നു…”; തിലകിന്റെ വിവാദ റിട്ടയേർഡ് ഔട്ടിൽ പ്രതികരിച്ച് ഹാർദിക് പാണ്ഡ്യ

Janam Web Desk by Janam Web Desk
Apr 5, 2025, 02:44 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-ലഖ്‌നൗ സൂപ്പർ ജയൻറ്സ് മത്സരശേഷം അവസാന ഓവറിനുമുന്നെ തിലക് വർമ്മ റിട്ടയേർഡ് ഔട്ട് ആയി ഗൗണ്ട് വിട്ടത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടായി പുറത്തുപോകുന്ന നാലാമത്തെ മാത്രം ബാറ്ററാണ് തിലക് വർമ്മ. 23 പന്തിൽ നിന്ന് 2 ഫോറുൾപ്പെടെ 25 റൺസ് നേടിയ തിലകിന് പകരക്കാരനായിറങ്ങിയത് മിച്ചൽ സാന്റ്നറായിരുന്നു. എന്നാൽ സാന്റ്നറിനും മുംബൈയെ രക്ഷിക്കാനായില്ല. ടീം 12 റൺസിനാണ് ലഖ്‌നൗവിനോട് തോൽവി വഴങ്ങിയത്.

മത്സരത്തിൽ ഇമ്പാക്ട് പ്ലേയറായിറങ്ങിയ തിലക് പതിവ് ശൈലിയിൽ ബാറ്റ് വീശി റൺസ് കണ്ടെത്താൻ നന്നേ വിഷമിച്ചു. മുംബൈക്ക് ജയിക്കാൻ 7 പന്തിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ നിൽക്കെയാണ് താരം പവലിയനിലേക്ക് മടങ്ങാൻ നിർബന്ധിതനായത്‌. ഈ സമയത്ത് തിലകിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മത്സരശേഷം ഈ വിവാദ തീരുമാനത്തിൽ പ്രതികരിച്ചു.

“അത് വ്യക്തമായിരുന്നു. ഞങ്ങൾക്ക് ആ സമയം വലിയ ഹിറ്റുകൾ ആവശ്യമായിരുന്നു. ക്രിക്കറ്റിൽ, അത്തരം ചില ദിവസങ്ങൾ വരും. ചിലപ്പോൾ നിങ്ങൾ അതിനായി ശ്രമിച്ചാലും അത് സംഭവിക്കണമെന്നില്ല,” ഹാർദിക് പറഞ്ഞു. ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ വീഴ്‌ച പറ്റിയെന്നും തോൽവിയുടെ പൂർണ ഉത്തരവാദിത്തം ബാറ്റർമാർക്കാണെന്നും താരം പറഞ്ഞു. നാല് കളികളിൽനിന്നും മൂന്ന് തോൽവികളും ഒരു ജയവും നേടിയിട്ടുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

Tags: DefeatDecisionMI vs LSGRetiring OutHARDIK PANDYAtilak varma
ShareTweetSendShare

More News from this section

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Latest News

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

PMAY ആവാസ് പ്ലസ് 2024 സർവേ: കേരളത്തിനുള്ള സമയപരിധി നീട്ടി; നടപടി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies