1.50 കോടി പിടികൂടി; ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് ED; ​ഗോകുലം ​ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചു
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

1.50 കോടി പിടികൂടി; ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് ED; ​ഗോകുലം ​ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചു

Janam Web Desk by Janam Web Desk
Apr 5, 2025, 05:09 pm IST
FacebookTwitterWhatsAppTelegram

​ഗോകുലം ​ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ഇഡി. ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ നൽകിയിരിക്കുന്നത്.

എക്സ് പോസ്റ്റ്:

ഏപ്രിൽ നാല്, അ‍ഞ്ച് തീയതികളിലായി ഇഡിയുടെ കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപ പിടികൂടി. ശ്രീ ​ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ​ഗോകുലം ​ഗോപാലന്റെ വസതിയിലുമാണ് റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിൽ രണ്ടിടത്തും കോഴിക്കോടും റെയ്ഡ് നടന്നിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. – ഇഡി എക്സിൽ കുറിച്ചു.

ED, Cochin Zonal Office has conducted search operations on 04.04.2025 and 05.04.2025 under the provisions of FEMA, 1999 at 1 location in Kozhikode, Kerala and in 2 locations in Chennai, Tamil Nadu at the residential and business premises of M/s Sree Gokulam Chits and Finance Co… pic.twitter.com/QfPrJAMJgz

— ED (@dir_ed) April 5, 2025

ഗോകുലം ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ്, ചെന്നൈ കോടമ്പാക്കത്തെ ഓഫിസ്, ഗോകുലം ഗോപാലന്റെ മകനും ഗോകുലം ഗ്രൂപ്പ് എംഡിയുമായ ബൈജുവിന്റെ വസതി എന്നിവിടങ്ങളിലായിരുന്നു ഇഡി റെയ്ഡ്. 14 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ നിർണായക രേഖകൾ പലതും പിടിച്ചെടുത്തിരുന്നു. 2022ൽ ​ഗോകുലം ​ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിനെതിരെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നാണ് ഇഡി അറിയിക്കുന്നത്.

Tags: Gokulam gopalanFEMAGokulam GroupEDed raid
ShareTweetSendShare

More News from this section

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

Latest News

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ABRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies