കോൺഗ്രസ് തയ്യാറാണോ?; ഇഡിക്കെതിരെ ഒന്നിച്ച് സമരം ചെയ്യാം: കോടിയേരി ബാലകൃഷ്ണൻ- Kodiyeri Balakrishnan
തിരുവനന്തപുരം: ഇഡിക്കെതിരെ ഒന്നിച്ച് സമരം ചെയ്യാൻ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് സമരത്തിന് തയാറാണെങ്കില്‍ ഒരുമിച്ച് സമരം ചെയ്യാന്‍ സിപിഎം തയ്യാറാണെന്നാണ് കോടിയേരി ...