പ്രതിരോധം സുശക്തം! വ്യോമസേനാ വിമാനങ്ങൾക്ക് ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ; 2,385 കോടിയുടെ കരാറിൽ ഒപ്പുവച്ച് കേന്ദ്രം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രതിരോധം സുശക്തം! വ്യോമസേനാ വിമാനങ്ങൾക്ക് ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ; 2,385 കോടിയുടെ കരാറിൽ ഒപ്പുവച്ച് കേന്ദ്രം

Janam Web Desk by Janam Web Desk
Apr 8, 2025, 09:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്ററുകളിൽ അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു) സ്യൂട്ടുകളും എയർക്രാഫ്റ്റ് മോഡിഫിക്കേഷൻ കിറ്റുകളും വാങ്ങാൻ 2,385.36 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധമന്ത്രാലയം. പൊതുമേഖലാ പ്രതിരോധ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായാണ് കരാർ അന്തിമമാക്കിയത്.

ശത്രുവിന്റെ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഉപയോഗം കണ്ടെത്തുന്നതിനും, തടസപ്പെടുത്തുന്നതിനും, ഒഴിവാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന സംവിധാനങ്ങളാണ് ഇലക്ട്രോണിക് വാർഫെയർ (EW) സ്യൂട്ടുകൾ. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

നൂതനമായ EW സ്യൂട്ട് ലഭ്യമാക്കുന്നതോടെ പ്രതികൂല സാഹചര്യങ്ങളിൽ Mi-17 V5 ഹെലികോപ്റ്ററുകളുടെ പ്രവർത്തനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. മെയ്‌ക്ക്-ഇൻ-ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഈ പദ്ധതി ഭൂരിഭാഗം ഘടകങ്ങളും ഉപ ഘടകങ്ങളും രാജ്യത്തെ നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, അനുബന്ധ വ്യവസായങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എന്നിവയുൾപ്പെടെയുള്ളവയിൽ നിന്നുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു

 

Tags: indian air forceMinistry of DefenceContractBharat Electronics Limited (BEL)Electronic Warfare (EW) suitesMi-17 V5 helicopters
ShareTweetSendShare

More News from this section

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

‘ശ്രീരാമന്റെ പേരിൽ ജില്ല വേണ്ടാ’, രാമനഗര ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : എതിർപ്പുമായി ബിജെപിയും ജനതാദളും

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

Latest News

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies