indian air force - Janam TV

indian air force

മഞ്ഞു വീഴ്‌ച്ച ; കശ്മീരിൽ കുടുങ്ങിയ 700 ഓളം പേരെ രക്ഷപെടുത്തി ഇന്ത്യൻ വ്യോമസേന

മഞ്ഞു വീഴ്‌ച്ച ; കശ്മീരിൽ കുടുങ്ങിയ 700 ഓളം പേരെ രക്ഷപെടുത്തി ഇന്ത്യൻ വ്യോമസേന

ശ്രീനഗർ ; മഞ്ഞു വീഴ്ച്ചയെ തുടർന്ന് ജമ്മു കശ്മീരിനും ലഡാക്കിനുമിടയിൽ കുടുങ്ങിയ 700-ലധികം യാത്രക്കാരെ എയർ ലിഫ്റ്റ് ചെയ്ത് ഇന്ത്യൻ വ്യോമസേന . IL-76 ൻ്റെ രണ്ട് ...

ഇത് ചരിത്ര നിമിഷം; രാത്രിയിൽ ആദ്യമായി കാർഗിൽ എയർസ്ട്രിപ്പിൽ പറന്നിറങ്ങി യുദ്ധവിമാനം

ഇത് ചരിത്ര നിമിഷം; രാത്രിയിൽ ആദ്യമായി കാർഗിൽ എയർസ്ട്രിപ്പിൽ പറന്നിറങ്ങി യുദ്ധവിമാനം

ന്യൂഡൽഹി: ഒരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ആദ്യമായി കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ഒരു യുദ്ധവിമാനം പറന്ന് ഇറങ്ങിയിരിക്കുകയാണ്. സി-130 ജെ ...

സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അ​ഗ്നിവീരന്മാർ; വ്യോമസേനയ്‌ക്ക് കരുത്തേകാൻ ഇവർ

സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അ​ഗ്നിവീരന്മാർ; വ്യോമസേനയ്‌ക്ക് കരുത്തേകാൻ ഇവർ

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്! രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിം​ഗ് ഔട്ട് പരേഡ് നടത്തിയത്. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ ...

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

ഭോപ്പാൽ: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ എച്ച്എൽ ധ്രുവ് അടിയന്തരമായി ഇറക്കി. മധ്യപ്രേദശിലെ ഭോപ്പാലിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഇറക്കിയതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. ...

ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്‌ക്ക് കൈമാറി പ്രതിരോധമന്ത്രി

ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്‌ക്ക് കൈമാറി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സി-295 വിമാനം വ്യോമസേനയിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഘാസിയാബാദിലുള്ള ഹിണ്ടൻ എയർബേസിൽ നടന്ന ഭാരത് ഡ്രോൺ ശക്തി-2023 ചടങ്ങിന് പിന്നാലെയായിരുന്നു സി-295 ...

300 കി.മീ ദൂരത്തുള്ള ശത്രുവിമാനങ്ങൾ കാണാനാകും; ആകാശ നിരീക്ഷണം ശക്തമാക്കാൻ വ്യോമസേനയ്‌ക്ക് ആറ് നേത്ര-1 വിമാനങ്ങൾ നൽകും; 8,000 കോടി രൂപയുടെ പദ്ധതി

300 കി.മീ ദൂരത്തുള്ള ശത്രുവിമാനങ്ങൾ കാണാനാകും; ആകാശ നിരീക്ഷണം ശക്തമാക്കാൻ വ്യോമസേനയ്‌ക്ക് ആറ് നേത്ര-1 വിമാനങ്ങൾ നൽകും; 8,000 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: ചൈനീസ്-പാക് അതിർത്തികളിൽ ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി വ്യോമസേനയ്ക്ക് നേത്ര-1 വിമാനങ്ങൾ നൽകും. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരം ആകാശ നിരീക്ഷണം നടത്താൻ സഹായിക്കുമെന്നതാണ് നേത്രയുടെ ...

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ...

‘ത്രിശൂൽ’: ചൈന അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിപ്രകടനം

‘ത്രിശൂൽ’: ചൈന അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിപ്രകടനം

ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ, ഇന്ത്യൻ വ്യോമസേന ശകതിപ്രകടനം നടത്തുമെന്ന് സൈന്യം അറിയിച്ചു. സെപ്തംബർ 4 മുതൽ 14 വരെയാകും 'ത്രിശൂൽ' പ്രകടനം നടക്കുക. പ്രധാന മുൻനിര ...

ബെംഗളൂരുവിൽ വ്യോമസേന പരിശീലന വിമാനം തകർന്നുവീണ് അപകടം; 2 പൈലറ്റുമാർക്ക് സാരമായ പരിക്ക്

ബെംഗളൂരുവിൽ വ്യോമസേന പരിശീലന വിമാനം തകർന്നുവീണ് അപകടം; 2 പൈലറ്റുമാർക്ക് സാരമായ പരിക്ക്

ബെംഗളൂരു: വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് അപകടം. പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് 12-ഓടെ അപകടത്തിൽപെട്ടത്. ചാമരാജ്‌നഗർ ഭോഗപുരയിലെ ആൾത്താമസമില്ലാത്ത സ്ഥലത്ത് ...

മീഡിയം ടാക്റ്റിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫറ്റ് സി-295 ആദ്യ പരീക്ഷണ പറക്കൽ സ്‌പെയിനിൽ വിജയകരം ; നിർമാണം ഇന്ത്യയിൽ ; ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകും

മീഡിയം ടാക്റ്റിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫറ്റ് സി-295 ആദ്യ പരീക്ഷണ പറക്കൽ സ്‌പെയിനിൽ വിജയകരം ; നിർമാണം ഇന്ത്യയിൽ ; ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകും

ന്യൂഡൽഹി : മീഡിയം ടാക്റ്റിക്കൽ ട്രാൻസ്‌പോർട്ട എയർക്രാഫറ്റ് സി-295 ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി സ്‌പെയിനിൽ പൂർത്തീകരിച്ചു. സ്‌പെയിനിൽ സാവല്ലെയിലാണ് ആദ്യ പരീക്ഷണം നടന്നത്. വ്യോമസേനയുടെ ആദ്യത്തെ ...

വിദൂര പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യൻ വ്യോമസേന; ആറ് ‘ ഡോർണിയർ-228’ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു

വിദൂര പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യൻ വ്യോമസേന; ആറ് ‘ ഡോർണിയർ-228’ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി : കരുതാർജ്ജിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ നിന്ന് ആറ് 'ഡോർണിയർ-228'വിമാനങ്ങൾ വാങ്ങും. 667 കോടി രൂപ മുതൽ മുടക്കലാണ് ഐഎഎഫ് വിമാനങ്ങൾ വാങ്ങുന്നത്. വിമാനങ്ങൾ ...

ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായുളള ഏഴാമത്തെ വിമാനവും തുർക്കിയിൽ എത്തിച്ചേർന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യൻ മെഡിക്കൽ സംഘം

ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായുളള ഏഴാമത്തെ വിമാനവും തുർക്കിയിൽ എത്തിച്ചേർന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യൻ മെഡിക്കൽ സംഘം

ഇസ്താംബൂൾ: ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുർക്കിയിൽ എത്തിച്ചേർന്നു. 13 ടൺ മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളും ദുരന്ത ബാധിതർക്കായുളള 24 ടൺ ആവശ്യ ...

ആത്മനിർഭർ; ഇന്ത്യൻ നിർമ്മിത ചരക്ക് വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി വ്യോമ സേന

ആത്മനിർഭർ; ഇന്ത്യൻ നിർമ്മിത ചരക്ക് വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി വ്യോമ സേന

ന്യൂഡൽഹി: ആത്മ നിർഭരതയിലൂന്നി മുന്നേറാൻ പദംവെച്ച് ഇന്ത്യൻ വ്യോമ സേന. കാലഹരണപ്പെട്ട എംടി എയർക്രാഫ്റ്റുകൾക്ക് പകരമായി പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ചരക്ക് വിമാനമാകും ഇനി വാങ്ങുകയെന്ന് വ്യോമ ...

കരസേനാ മേധാവിയെ ആദരിച്ച് ബംഗ്ലാദേശ്: ജനറൽ മനോജ് പാണ്ഡെ ധാക്കയിൽ; വിമോചന യുദ്ധ പോരാളികൾക്ക് ശ്രദ്ധാഞ്ജലി- General Manoj Pandey in Bangladesh

ഇന്ത്യ-ചൈന അതിർത്തിയിൽ സന്ദർശനം നടത്തി കരസേനാ മേധാവി

  ന്യൂഡൽഹി: ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ അരുണാചൽപ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി സന്ദർശിച്ചു. കഴിഞ്ഞ മാസം തവാങിൽ നടന്ന സംഘർഷത്തിന് ശേഷം ആദ്യമായാണ് കിഴക്കൻ ...

വടക്കുകിഴക്കൻ മേഖലയിലേക്ക് വ്യോമസേനയും നീങ്ങുന്നു; സർവത്ര ജാഗ്രതയെന്നും എല്ലാ വിമാനങ്ങളും പരിശീലന പറക്കൽ തുടരുമെന്നും വ്യോമസേന

വടക്കുകിഴക്കൻ മേഖലയിലേക്ക് വ്യോമസേനയും നീങ്ങുന്നു; സർവത്ര ജാഗ്രതയെന്നും എല്ലാ വിമാനങ്ങളും പരിശീലന പറക്കൽ തുടരുമെന്നും വ്യോമസേന

ന്യൂഡൽഹി : ചൈന അസ്വസ്ഥത സൃഷ്ടിക്കുന്ന വടക്കുകിഴക്കൻ മേഖലയിൽ കൂടുതൽ വിമാനങ്ങൾ വിന്യസിക്കാനും പരിശീലനം നടത്താനും  വ്യോമസേന. ഈ ആഴ്ച തന്നെ പരിശീലനം ആരംഭിക്കുമെന്നും സൈന്യം അറിയിച്ചു. നിലവിൽ ...

4,000 കോഴിമുട്ടകളുമായി ഓട്ടോ ഡ്രൈവർ മുങ്ങി; തട്ടിയെടുത്തത് വ്യോമസേനയുടെ മെസ്സിലേക്ക് അയച്ച മുട്ടകൾ

4,000 കോഴിമുട്ടകളുമായി ഓട്ടോ ഡ്രൈവർ മുങ്ങി; തട്ടിയെടുത്തത് വ്യോമസേനയുടെ മെസ്സിലേക്ക് അയച്ച മുട്ടകൾ

ഗ്വാളിയാർ: ഇന്ത്യൻ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട  കോഴിമുട്ടകൾ മോഷണം പോയി. 4,000 മുട്ടകളാണ് മോഷ്ടിക്കപ്പെട്ടത്. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള എയർഫോഴ്‌സ് മെസ്സിലേക്ക് വിതരണം ചെയ്ത മുട്ടകളുമായി ഓട്ടോ ഡ്രൈവറാണ് ...

വ്യോമസേനയിൽ സ്ത്രീപങ്കാളിത്തം വർദ്ധിക്കുന്നു;പ്രചണ്ഡ് ലഘുയുദ്ധ ഹെലിക്കോപ്റ്റർ പറത്താൻ ഇനി വനിതകൾ -Indian Air Force, prachand,women

വ്യോമസേനയിൽ സ്ത്രീപങ്കാളിത്തം വർദ്ധിക്കുന്നു;പ്രചണ്ഡ് ലഘുയുദ്ധ ഹെലിക്കോപ്റ്റർ പറത്താൻ ഇനി വനിതകൾ -Indian Air Force, prachand,women

ന്യൂഡൽഹി: വ്യോമസേനയുടെ പ്രചണ്ഡ് വിമാനങ്ങൾ പറത്താൻ ഇനി വനിതകളും. സേനയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിമാനം പറത്താൻ വനിതകളെ നിയമിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് ...

വ്യോമസേനയിൽ വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ; പദ്ധതികൾ പുരോഗമിക്കുകയാണെന്ന് എയർ ചീഫ് മാർഷൽ

വ്യോമസേനയിൽ വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ; പദ്ധതികൾ പുരോഗമിക്കുകയാണെന്ന് എയർ ചീഫ് മാർഷൽ

ന്യൂഡൽഹി : വ്യോമസേനയിൽ വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ നടക്കുമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചതുർവേദി. ഇതിനായുളള നടപടികൾ ...

കാടുകൾക്കിടയിൽ ഒളിച്ചാൽ കണ്ടു പിടിക്കാൻ പാടുപെടും; ശത്രുക്കളെ വകവരുത്താൻ ഇന്ത്യൻ എയർ ഫോഴ്‌സ് പുതിയ വേർസറ്റൈൽ കോംബാറ്റ് യൂണിഫോം പുറത്തിറക്കി

കാടുകൾക്കിടയിൽ ഒളിച്ചാൽ കണ്ടു പിടിക്കാൻ പാടുപെടും; ശത്രുക്കളെ വകവരുത്താൻ ഇന്ത്യൻ എയർ ഫോഴ്‌സ് പുതിയ വേർസറ്റൈൽ കോംബാറ്റ് യൂണിഫോം പുറത്തിറക്കി

ചണ്ഡീഗഢ്: ഇന്ത്യൻ എയർ ഫോഴ്സിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ വേർസറ്റൈൽ കോംബാറ്റ് യൂണിഫോം പുറത്തിറക്കി. നിരവധി സവിശേഷതയാണ് പുതിയ യൂണിഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതൊരു ദുരിതത്തിലും സ്വയം രക്ഷ ...

വ്യോമസേനാ ദിനം ഒക്ടോബർ 8ന്; പരിശീലനം ആരംഭിച്ച് വൈമാനികർ

വ്യോമസേനാ ദിനം ഒക്ടോബർ 8ന്; പരിശീലനം ആരംഭിച്ച് വൈമാനികർ

ന്യൂഡൽഹി: സേനയുടെ കരുത്ത് കാട്ടാൻ വ്യോമസേനാ ദിനത്തിന്റെ മുന്നൊരുക്കവുമായി ഇന്ത്യൻ വ്യോമസേനാ വൈമാനികർ. ചണ്ഡീഗഡിലെ സുഖ്‌ന തടാകത്തിന് മുകളിലാണ് വിമാനങ്ങൾ ആകാശത്ത് വിവിധ അഭ്യാസങ്ങൾ നടത്തിയത്. യുദ്ധവിമാനങ്ങളും ...

‘വ്യോമാതിർത്തി കടക്കുന്നവരെ  വ്യോമസേനയുടെ റഡാറിൽ, സുരക്ഷാ കവചമൊരുക്കി സുഖോയ്  യുദ്ധവിമാനങ്ങളും’: ബോംബ് ഭീഷണി നേരിട്ട ഇറാൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യ

‘വ്യോമാതിർത്തി കടക്കുന്നവരെ വ്യോമസേനയുടെ റഡാറിൽ, സുരക്ഷാ കവചമൊരുക്കി സുഖോയ് യുദ്ധവിമാനങ്ങളും’: ബോംബ് ഭീഷണി നേരിട്ട ഇറാൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യ

ന്യൂഡൽഹി : ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ സുരക്ഷയൊരുക്കി ഇന്ത്യൻ വ്യോമസേന. ഇന്ത്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച സമയത്താണ് വിമാനത്തിന് ...

ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ എയർ കമാൻഡിന്റെ മേധാവിയായി എസ് പി ധാർകർ ചുമതലയേറ്റു

ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ എയർ കമാൻഡിന്റെ മേധാവിയായി എസ് പി ധാർകർ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ എയർ കമാൻഡിന്റെ മേധാവിയായി എയർ മാർഷൽ എസ് പി ധാർകർ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ എയർ മാർഷൽ ഡികെ പട്‌നായിക്കിന്റെ പിൻഗാമിയായാണ് ഡിഫൻസ് ...

ഓസ്‌ട്രേലിയൻ മണ്ണിലെത്തി ഇന്ത്യൻ വ്യോമസേനയുടെ 100 ഉദ്യോഗസ്ഥർ; സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി

ഓസ്‌ട്രേലിയൻ മണ്ണിലെത്തി ഇന്ത്യൻ വ്യോമസേനയുടെ 100 ഉദ്യോഗസ്ഥർ; സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി

ഡാർവിൻ: റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സുമായി സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി സൈന്യം. സൈനികാഭ്യാസം ആരംഭിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന സംഘം ഓസ്ട്രേലിയയിലെ ഡാർവിനിലെത്തി. ഈ വർഷത്തെ സൈനികാഭ്യാസം പിച്ച് ബ്ലാക്ക് ഓഗസ്റ്റ് ...

ഇന്ത്യയുടെ സുഖോയ് വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചുനൽകി ഫ്രഞ്ച് വ്യോമസേനയുടെ കൂറ്റൻ ടാങ്കർ

ഇന്ത്യയുടെ സുഖോയ് വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചുനൽകി ഫ്രഞ്ച് വ്യോമസേനയുടെ കൂറ്റൻ ടാങ്കർ

ന്യൂഡൽഹി: ആകാശത്ത് വെച്ച് ഇന്ത്യയുടെ സുഖോയ് വിമാനങ്ങൾക്ക് ഇന്ധനം നിറച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനം . ഫ്രഞ്ച് വ്യോമസേനയുടെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ട് വിമാനമായ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist