14x14 അടിയുള്ള സെൽ, 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി കാമറകൾ ; ത​ഹാവൂർ റാണയുടെ 18 ദിവസത്തെ കസ്റ്റഡി ജീവിതം; സുരക്ഷ ശക്തമാക്കി NIA
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14×14 അടിയുള്ള സെൽ, 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി കാമറകൾ ; ത​ഹാവൂർ റാണയുടെ 18 ദിവസത്തെ കസ്റ്റഡി ജീവിതം; സുരക്ഷ ശക്തമാക്കി NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 04:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയ, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ തഹാവൂർ റാണയെ പാർപ്പിക്കാൻ സുരക്ഷ ശക്തമാക്കി എൻഐഎ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴെത്തെ നിലയിലെ സെല്ലിലാണ് റാണയെ പാർപ്പിക്കുന്നത്. 14 അടി നീളവും വീതിയുമുള്ള എൻഐഎയുടെ പ്രത്യേക സെല്ലാണിത്.

24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി കാമറകളും സെല്ലിൽ സ്ഥാപിച്ചിട്ടുണ്ട്. സെല്ലിന് പുറത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചു. ഡൽഹി പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും എൻഐഎ ആസ്ഥാനത്ത് നിയോ​ഗിച്ചിട്ടുണ്ട്.

സെല്ലിനുള്ളിൽ മൾട്ടി-ലെയേർഡ് ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. 12 എൻ‌ഐ‌എ ഉദ്യോഗസ്ഥർക്ക് മാത്രമേ സെല്ലിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. ഒരു കിടക്കയും ശുചിമുറിയും സെല്ലിനുള്ളിലുണ്ട്. ഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാനആവശ്യങ്ങളും അകത്ത് എത്തിച്ചുനൽകും.

കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എൻഐഎയുടെ കസ്റ്റഡിയിൽവിട്ടത്. റാണയെ കോടതിയിൽ എത്തിച്ച സമയം മാദ്ധ്യമപ്രവർത്തകരെ പോലും കോടതി പരിസരത്ത് നിന്ന് പുറത്താക്കിയിരുന്നു. കേന്ദ്ര ഏജൻസികളെ കൂടാതെ രഹസ്യാന്വേഷണ വിഭാ​ഗവും റാണയെ ചോദ്യം ചെയ്യും.

Tags: DelhiNational Investigation AgencyTahawwur RanaCell
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies