മുർഷിദാബാദ് പ്രതിഷേധം ആസൂത്രിതം, കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ കടുത്ത നടപടി നേരിടേണ്ടിവരും ; 200-ലധികം പേർ അറസ്റ്റിലായെന്ന് ADG
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുർഷിദാബാദ് പ്രതിഷേധം ആസൂത്രിതം, കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ കടുത്ത നടപടി നേരിടേണ്ടിവരും ; 200-ലധികം പേർ അറസ്റ്റിലായെന്ന് ADG

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2025, 03:35 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മുർഷിദാബാദിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന കലാപത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന നിഗമനത്തിൽ ബം​ഗാൾ പൊലീസ്. എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. അക്രമത്തിൽ ഇതുവരെ 200-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാനം കൊണ്ടുവരുന്നതിനുള്ള നടപടികൾ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രജിസ്റ്റർ ചെയ്യുന്ന എഫ്ഐആറുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ആക്രമണത്തിന് പ്രേരിപ്പിച്ച ആളുകൾ കടുത്ത നിയമനടപടി നേരിടേണ്ടിവരും. മുർഷിദാബാദിൽ നിന്ന് പാലായനം ചെയ്തവരിൽ 19 കുടുംബങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്.

മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. എന്തെങ്കിലും ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിശോധിച്ചതിന് ശേഷം മാത്രം പ്രതികരിക്കണമെന്നും മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എസ്ഡിപിഐയുടെ തെറ്റായ പ്രചരണങ്ങളെ തുടർന്നാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

Tags: MurshidabadWaqf protestsAdditional Director General
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies