നഷ്ടം മാത്രം; വാവിട്ട വാക്കിൽ ഇല്ലാതായത് സമാധാനവും സന്തോഷവും അവസരങ്ങളും: വിവാദമായ അശ്ലീല പരാമർശത്തെ കുറിച്ച് രൺവീർ അലഹബാദിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഷ്ടം മാത്രം; വാവിട്ട വാക്കിൽ ഇല്ലാതായത് സമാധാനവും സന്തോഷവും അവസരങ്ങളും: വിവാദമായ അശ്ലീല പരാമർശത്തെ കുറിച്ച് രൺവീർ അലഹബാദിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 02:08 pm IST
Facebook
Twitter
WhatsAppTelegram

പൊതുയിടത്തിൽ താൻ പറഞ്ഞ അശ്ലീല തമാശ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് നൽകിയതെന്ന് യൂട്യൂബർ രൺവീർ അലഹബാദിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ മാനസികസമ്മർദ്ദത്തിലാണെന്നും തന്റെ മാനസികാരാേ​ഗ്യവും അവസരങ്ങളും നഷ്ടപ്പെട്ടുവെന്നും രൺവീൺ പറഞ്ഞു. യൂട്യൂബിലെ ചോദ്യോത്തരവേളയിലാണ് രൺവീറിന്റെ പ്രതികരണം.

“ആ സംഭവത്തിന് ശേഷം എന്താണുണ്ടത്” എന്നതായിരുന്നു സബ്സ്ക്രൈബറുടെ ചോദ്യം. “ആരോ​ഗ്യം, പ്രശസ്തി, സമാധാനം, സന്തോഷം, അവസരങ്ങൾ, പണം എന്നിവയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഇതൊക്കെ തിരികെ കൊണ്ടുവരാൻ ഇനിയും സമയമെടുക്കും. എന്റെ തെറ്റ് കാരണം എന്റെ വേണ്ടപ്പെട്ടവർ ഒരുപാട് വിഷമിച്ചു. എന്റെ കുടുംബം, സുഹൃത്തുക്കൾ അങ്ങനെ എല്ലാവരും. പെട്ടെന്ന് എന്റെയും എനിക്കൊപ്പമുള്ള 300 പേരുടെയും കരിയർ ഇല്ലാതായി”.

“മനുഷ്യന്മാരുടെ യഥാർത്ഥ സ്വഭാവത്തെ കുറിച്ച് നന്നായി ഞാൻ മനസിലാക്കി. ഒരാൾ വീഴുന്നത് കാണാൻ മറ്റുള്ളവർക്ക് ഇഷ്ടമാണ്. ആ സംഭവം എന്റെ ജോലിയെയും മോശമായി ബാധിച്ചു. പക്ഷേ, എന്റെ മാതാപിതാക്കളാണ് കൂടെ നിന്നത്. എനിക്ക് ധൈര്യം കിട്ടുന്നത് അവരിൽ നിന്നാണ്. എന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥ വളരെ ദുഷ്കരമാണ്. പക്ഷേ, നമ്മൾ അതും മറികടക്കുമെന്ന്” രൺവീർ പറഞ്ഞു.

കൊമേഡിയൻ സമയ് റൈനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച India’s Got Latent എന്ന പരിപാടിക്കിടെയാണ് രൺവീർ അലഹബാദിയ അശ്ലീല പരാമർശം നടത്തിയത്. പരാമർശം വിവാദമായതിന് പിന്നാലെ വലിയ സൈബറാക്രമണങ്ങളാണ് രൺവീറിനെതിരെ ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം.”സമയ് റൈനയുമായി സംസാരിക്കാറുണ്ടോ”എന്ന ചോദ്യത്തിന് ആ സംഭവത്തിന് ശേഷം തങ്ങൾ പഴയതിനേക്കാൾ കൂടുതൽ അടുത്തെന്നും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും പരസ്പരം കൂടെ നിൽക്കുമെന്നും രൺവീർ പ്രതികരിച്ചു.

Tags: ControversyRanveer AllahbadiaReputationLost Money
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies