ഇവിടെ ചെന്നാൽ പെട്ടതുതന്നെ!! ഒരു വാഴപ്പഴത്തിന് 500 രൂപ; യാത്രക്കാരുടെ കീശ കീറും; ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളം ഇതാണ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെ ചെന്നാൽ പെട്ടതുതന്നെ!! ഒരു വാഴപ്പഴത്തിന് 500 രൂപ; യാത്രക്കാരുടെ കീശ കീറും; ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 04:40 pm IST
FacebookTwitterWhatsAppTelegram

പൊതുവെ വിമാനത്താവളങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് യാത്രക്കാരിൽ നിന്നും സാധാരണവിലയേക്കാൾ അൽപ്പം കൂടുതൽ ഈടാക്കുന്നത് പതിവാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിമാനത്താവളം എന്ന കുപ്രസിദ്ധി ഇസ്‌താംബൂൾ വിമാനത്താവളത്തിനാണ്. നമ്മൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിലയാണ് ഇവിടെ ഭക്ഷ്യസാധനകൾക്ക് ഇടക്കുന്നതെന്ന് ലോകമെമ്പാടുമുള്ള യാത്രക്കാർ പറയുന്നു.

ഇവിടെ വളരെ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ വരെ പ്രീമിയം വിലയ്‌ക്കാണ് വിൽക്കുന്നത്. ഒരു കുപ്പി ബിയർ വേണമെങ്കിൽ 1,697 നൽകാതെ കിട്ടില്ല. ചെലവ് ചുരുക്കാൻ ഒരു വാഴപ്പഴത്തിൽ ഒതുക്കാമെന്നു കരുതിയാലും രക്ഷയില്ല. 565 രൂപ നൽകണം. തുർക്കിയിലെ പ്രധാന വിമാനത്താവളമാണ് ഇസ്‌താംബൂൾ. ഇവിടെ പ്രതിദിനം ശരാശരി 220,000 യാത്രക്കാർ എത്തുന്നു. ഇവരിൽ ഭൂരിഭാഗവും വിമാനത്താവളത്തിലെ ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും അമിത വിലയാണെന്ന് ആരോപിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ വിമാനത്താവളത്തിൽ ലഭിക്കുന്ന തങ്ങളുടെ ഇഷ്ടവിഭങ്ങളുടെ ഗുണനിലവാരവും അതിന്റെ വിലയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. മറ്റ് വിമാനത്താവളങ്ങളിൽ ഇടാക്കുന്നതിനേക്കാൾ മൂന്നും നാലും മടങ്ങാണ് വില വർധിപ്പിച്ചിരിക്കുന്നത്.ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്നും വ്യക്തമല്ല. ഇസ്താംബൂൾ വിമാനത്താവളം അതീവ സുന്ദരമാണെങ്കിലും ഭക്ഷ്യ സാധനങ്ങളുടെ വില യാത്രക്കാരുടെ മുഖം ചുളിപ്പിക്കുന്നു.

Tags: premium pricesbananapassengersfood itemsmost expensive' airport
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies