banana - Janam TV
Sunday, July 13 2025

banana

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

വാഴപ്പഴങ്ങൾ പലപ്പോഴും വേ​ഗത്തിൽ പഴുത്ത് കേടുവരാറുണ്ട്. എത്രയൊക്കെ സൂക്ഷിച്ചാലും ചില സമയങ്ങളിൽ ഇത് വേ​ഗത്തിൽ പഴുക്കുകയും കേടാവുകയും ചെയ്യുന്നു. വാഴപ്പഴത്തിന്റെ പുറംതൊലിയിലുള്ള മഞ്ഞനിറം മാറി കറുക്കാൻ തുടങ്ങുകയും ...

ഇവിടെ ചെന്നാൽ പെട്ടതുതന്നെ!! ഒരു വാഴപ്പഴത്തിന് 500 രൂപ; യാത്രക്കാരുടെ കീശ കീറും; ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളം ഇതാണ്

പൊതുവെ വിമാനത്താവളങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് യാത്രക്കാരിൽ നിന്നും സാധാരണവിലയേക്കാൾ അൽപ്പം കൂടുതൽ ഈടാക്കുന്നത് പതിവാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിമാനത്താവളം എന്ന കുപ്രസിദ്ധി ഇസ്‌താംബൂൾ വിമാനത്താവളത്തിനാണ്. ...

വിപണിയിലെ വിഐപി; 500 കടന്ന് മുരിങ്ങക്കായ വില, ഒപ്പത്തിനൊപ്പം കാന്താരിയും; നേന്ത്രപ്പഴവും പച്ചക്കായും മത്സരിക്കുന്നു; വീണ്ടും തലപൊക്കി വിലക്കയറ്റം?

സാമ്പാറിലും അവിയലിലും മാത്രം മുരിങ്ങക്കായ കണ്ട് ശീലിച്ചവരാണ് മലയാളികൾ. എന്നാൽ മാർക്കറ്റിലെ വിഐപിയാണ് മുരിങ്ങക്കായ, വിലയുടെ കാര്യത്തിൽ. കിലോയ്ക്ക് 500 രൂപ വരെയാണ് മുരിങ്ങക്കായുടെ വില. തമിഴ്നാട്ടിൽ ...

ഏത്തപ്പഴം കറുത്ത് പോയോ… പറമ്പിൽ കളയാൻ വരട്ടെ; റവ കൊണ്ടൊരു ഉ​ഗ്രൻ പലഹാരം തയാറാക്കാം

വൈകുന്നേരങ്ങളിൽ ഒരു ​ഗ്ലാസ് ചായയും കടിയും കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. ചായയോടൊപ്പം വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. യൂട്യൂബ് നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെയായിരിക്കും ...

വാഴപ്പഴം കഴിച്ചാൽ ചുമയും ജലദോഷവും കഫക്കെട്ടും? ഇത് മിത്തോ അതോ സത്യമോ? വാസ്തവമിത്..

മലയാളികൾക്ക് പ്രിയങ്കരനാണ് നേന്ത്രപ്പഴം അഥവാ വാഴപ്പഴം. പോഷകങ്ങളാൽ സമ്പന്നമായ പഴം സീസൺ ഭേദമില്ലാതെ വർഷം മുഴുവൻ ലഭ്യമാകുമെന്നതാണ് പ്രത്യേകത. എന്നാൽ നേന്ത്രപ്പഴം കഴിച്ചാൽ ചുമയും ജലദോഷവും വരുമെന്ന് ...

നേന്ത്രപ്പഴമല്ല, ഇത് മധുരമൂറും മാമ്പഴം; വെറൈറ്റി മാങ്ങ വിളയിച്ച് കർഷകൻ

മാൽഡ: നേന്ത്രപ്പഴം പോലെയിരിക്കുന്ന മാമ്പഴം.. കണ്ടാൽ പഴമാണെന്ന് തോന്നുമെങ്കിലും കഴിക്കുമ്പോൾ മാങ്ങയുടെ രുചി. അതാണ് ബം​ഗാളിലെ മാൽഡയിൽ നിന്നുള്ള ഈ മാമ്പഴത്തിന്റെ പ്രത്യേകത. മാമ്പഴ കർഷകനായ ദീപക് രാജ്വൻഷിയാണ് ...

വലിച്ചെറിയരുതേ.. കലോറി കത്തിക്കാൻ പഴത്തൊലി! ഇങ്ങനെ ഉപയോ​ഗിക്കൂ..

ഏത്തപ്പഴം ശരീരത്തിനേറെ ​ഗുണങ്ങൾ നൽകുന്നു. പഴം കഴിച്ച് കഴിയുന്നതോടെ പഴത്തൊലി വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ പഴത്തൊലിയിലും ​ഏറെ ​ഗുണങ്ങളുണ്ടെന്ന് പലർക്കും അറി‌യില്ലെന്നതാണ് വാസ്തവം. പ്രകൃതിദത്തമായ ആൻ്റിബയോട്ടിക്കുകളാൽ സമ്പന്നമാണ് ...

20 ടൺ വാഴപ്പഴം റഷ്യയിലേക്ക്; ഇക്വഡോറുമായി പിണങ്ങിയതിന് പിന്നാലെ ഭാരതത്തെ ആശ്രയിക്കാനൊരുങ്ങി റഷ്യ; മികച്ച അവസരം

മുംബൈ: ഭാരതത്തിൽ നിന്നും ആദ്യ ബാച്ചായി 20 ടൺ വാഴപ്പഴം കയറ്റിയയച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഗുരുകൃപ കോർപ്പറേഷനാണ് 1540 ബോക്‌സ് (20 ടൺ) വാഴപ്പഴം ...

‘ബനാന’ വിനയോ? നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിന് ആപത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പോഷകസമൃദ്ധമായ ആഹാരപദാർത്ഥമാണ് നേന്ത്രപ്പഴം. അന്നും ഇന്നും എന്നും നേന്ത്രപ്പഴമെന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. പഴം വാങ്ങാത്ത മലയാളി കുടുംബങ്ങൾ ഒരുപക്ഷെ കേരളത്തിലുണ്ടാകില്ല. ആരോഗ്യം മോശമാണെങ്കിൽ ദിവസവും നേന്ത്രപ്പഴം ...

കേരളം ഭരിക്കുന്ന വാഴകൾ; നിങ്ങൾക്കറിയുമോ ഈ വാഴകളെ!

കേരളത്തിലെ പ്രധാന കൃഷികളിൽ ഒന്നാണ് വാഴ കൃഷി. ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ നട്ടു വളർത്താൻ അനിയോജ്യമായ സസ്യമാണ് വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന കന്നാണ്‌ ...

കെ റെയിൽ വാഴക്കുല; വിറ്റ് പോയത് റെക്കോർഡ് തുകയ്‌ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കെ റെയിൽ വാഴക്കുല റെക്കോർഡ് ലേലത്തിൽ വിറ്റ് പോയി. ആലുവ പൂക്കാട്ടുപടിയിക്ക് സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി മാറ്റി നട്ടുപിടിപ്പിച്ച വാഴയാണ് വിളവെടുത്തത്. എട്ട് ...

സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു; കൊച്ചിയിൽ വാഴക്കുല ലേലത്തിൽ പോയത് ഭീമൻ തുകയ്‌ക്ക്

കൊച്ചി: സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം വിളവെടുത്ത കെ റെയിൽ വാഴക്കുല വിറ്റ് പോയത് റെക്കോർഡ് തുകയ്ക്കായിരുന്നു. പുളിയനം സ്വദേശിയായ ജോസിന്റെ ...

പഴത്തിന്റെ തൊലി പെട്ടെന്ന് കറുത്തുപോകുന്നോ? കുറേ നാൾ പഴം ഫ്രഷ് ആയി സൂക്ഷിക്കാൻ വിദ്യകളിതാ..

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണ് പഴം. ചെറുപഴവും നേന്ത്രപ്പഴവും കഴിച്ച് വളരാത്ത മലയാളികൾ തന്നെ വിരളമായിരിക്കും. പോഷകസമ്പന്നമായ ഈ പഴവർഗം മിക്കവിടുകളിലെയും സ്ഥിരം കാഴ്ച കൂടിയാണ്. ദിവസവും ...

വെറുതെ ഒരു ‘വാഴ’യോ!; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, പരിഹാരം കാണാം

വലിയ പ്രതീക്ഷകളോടെയാണ് നാം വാഴ കൃഷി തുടങ്ങുന്നത്. ചിലരെങ്കിലും വാഴ കൃഷിയിൽ തുടക്കമാവും. ആദ്യമൊക്കെ നല്ല വിളവ് ലഭിക്കുമെന്ന് തോന്നുവെങ്കിലും നമ്മുടെ പ്രതീക്ഷകൾ തകിടം മറിയാറുണ്ട്. നിരവധി ...

വാഴക്കുലയുണ്ടോ? ഇനി കൺഫ്യൂഷൻ വേണ്ട!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും മിക്ക മലയാളികളുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമാണ്. ഫ്ളാറ്റുകളിൽ അല്ലാതെ വീടും പുരയിടവുമൊക്കെയായി ജീവിക്കുന്ന ഒട്ടുമിക്ക ആളുകളുടെയും വീട്ടിൽ ...

പഴുത്ത പഴമോ, പഴുപ്പ് കുറഞ്ഞ വാഴപ്പഴമോ മികച്ച പ്രഭാതഭക്ഷണം!; ഇക്കാര്യങ്ങൾ ഒന്ന് മനസ്സിലാക്കി കൊള്ളൂ..

നാട്ടില്‍ സര്‍വ്വസാധാരണമായി ലഭിക്കുന്ന പഴ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വാഴപ്പഴം. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇവ പലരുടെയും പ്രഭാത ഭക്ഷണം കൂടിയാണ്. എന്നാൽ വാഴപ്പഴത്തിന്റെ ​ഗുണങ്ങൾ അവയുടെ പഴുപ്പ് ...

ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്‌

നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനർജി ബൂസ്റ്റർ ...

സ്‌കൂട്ടറിലെത്തി വാഴക്കുല മോഷ്ടിക്കും; കളവുമുതൽ പ്രദേശത്തെ ബേക്കറികളിൽ വിൽക്കും; യുവാക്കളെ കുടുക്കിയത് സിസിടിവി

കൊല്ലം: കരിങ്ങന്നൂരിൽ വാഴക്കുല മോഷ്ടിച്ച് വിറ്റ യുവാക്കൾ അറസ്റ്റിൽ. വട്ടപ്പാറ നൗഫൽ മൻസിലിൽ ഫൈസൽ, മുളയച്ചാൽ കൊടിയിൽ വീട്ടിൽ ഷഹനാസ്, വട്ടപ്പാറ പൊയ്കവിള വീട്ടിൽ സജീർ എന്നിവരാണ് ...

പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ അനുമതി; പറമ്പിലെ ചക്കയും മാങ്ങയും ഇനി മദ്യമാകും; ചട്ടം നിലവിൽ വന്നതായി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം; പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ അനുമതി.പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അനുമതി നൽകി സർക്കാർ. ...

നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..

മിക്കവർക്കും ഇഷ്ടപ്പെട്ട ഒരു ഫലമാണ് നേന്ത്രപ്പഴം. മലയാളികൾ മിക്കവരും പതിവായി നേന്ത്രപ്പഴം കഴിക്കുന്നവരുമാണ്. പോഷക സമൃദ്ധമായ ഈ ഫലം പെട്ടെന്ന് വിശപ്പകറ്റാനും സഹായിക്കുമെന്നതിനാൽ നേന്ത്രപ്പഴത്തിന് നിരവധി ആരാധകരുണ്ട്. ...

ഒരു വാഴക്കുല ലേലത്തിൽ വിറ്റത് ഒരു ലക്ഷം രൂപയ്‌ക്ക്; ലേലം നടത്തിയത് ചാലക്കുടി നഗരസഭ; ആവശ്യമറിഞ്ഞ് കൈയ്യടിച്ച് നാട്ടുകാരും

തൃശൂർ : ഒരു വാഴക്കുല ലേലത്തിൽ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്. ചാലക്കുടി നഗരസഭയിലാണ് ലേലം നടന്നത്. മുൻ നഗരസഭാദ്ധ്യക്ഷൻ പൈലപ്പനാണ് ഒരു ലക്ഷം രൂപയ്ക്ക് വാഴക്കുലയുടെ ...

വിവിധ തരം വാഴകൾ; നാടനും വിദേശിയും; കേരളം വാഴയ്‌ക്ക് അനുയോജ്യമായ മണ്ണോ

ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു സസ്യമാണ് വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, ...

കിലോയ്‌ക്ക് 50 കടക്കും; നേന്ത്രക്കായയുടെയും പഴത്തിന്റെയും വില വർദ്ധിക്കുന്നു

വയനാട് : ഒരിടവേളയ്ക്ക് ശേഷം നേന്ത്രക്കായയുടെയും പഴത്തിന്റെയും വില കുതിച്ചുയരുന്നു. വയനാട്ടിൽ നിലവിൽ 45 രൂപയാണ് ഒരു കിലോ നേന്ത്രക്കായയുടെ വില. വരും ദിവസങ്ങളിൽ വില വീണ്ടും ...

‘ വാഴപ്പഴം കഴിച്ച് ആഢംബരമായി ജീവിച്ചു ‘ ഏഴ് സിറിയക്കാരെ നാടുകടത്താൻ തീരുമാനിച്ച് തുർക്കി

ഇസ്താംബുൾ : വാഴപ്പഴം കഴിച്ച് ആഢംബരമായി ജീവിച്ചുവെന്ന് ആരോപിച്ച് ഏഴ് സിറിയൻ അഭയാർത്ഥികളെ തുർക്കി നാടുകടത്താൻ ഒരുങ്ങുന്നു . സിറിയയിലെ പോരാട്ടത്തിൽ ചേരുന്നതിന് പകരം ആഢംബര ജീവിതത്തിൽ ...

Page 1 of 2 1 2