തറയിലിട്ടാലും ചവിട്ടിയാലും പൊട്ടില്ല; നൂതന ഇന്ത്യൻ നിർമ്മിത ടാബ്‌ലെറ്റ് അവതരിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തറയിലിട്ടാലും ചവിട്ടിയാലും പൊട്ടില്ല; നൂതന ഇന്ത്യൻ നിർമ്മിത ടാബ്‌ലെറ്റ് അവതരിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 05:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ ടാബ്‌ലെറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ടാബ്‌ലെറ്റ് നേരിട്ട് പരിശോധിക്കുന്ന വീഡിയോ എക്‌സിൽ പങ്കിട്ട അശ്വിനി വൈഷ്‌ണവ് ടാബ്‌ലെറ്റ് തറയിൽ വീണാൽ പൊട്ടുന്നതെല്ലെന്ന് വ്യക്തമാക്കി.

വിവിഡിഎൻ ടെക്നോളജീസിന്റെ നിർമ്മാണ യൂണിറ്റിൽ നിന്നുള്ള വീഡിയോയിൽ കേന്ദ്രമന്ത്രി ടാബ്‌ലെറ്റ് നിലത്തേക്ക് എറിഞ്ഞും, ഉയരത്തിൽ നിന്ന് താഴെയിട്ടും അതിനു മുകളിൽ കയറിനിന്നുമെല്ലാം ഇലക്ട്രോണിക് ഉപകരണത്തിന്റെ ശക്തി പരിശോധിച്ച് ഉറപ്പുവരുത്തി.

नहीं टूटेगा!

Designed in India, Made in India. pic.twitter.com/Ez6BpVasvJ

— Ashwini Vaishnaw (@AshwiniVaishnaw) April 18, 2025

 

സമ്പൂർണ്ണ ഇലക്ട്രോണിക്സ് ഉൽപ്പന്ന വികസനത്തിൽ വൈദഗ്‌ദ്ധ്യം നേടിയ തദ്ദേശീയ കമ്പനിയാണ് വിവിഡിഎൻ ടെക്നോളജീസ്. ആഗോള ഹാർഡ്‌വെയർ നിർമ്മാണ കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷത്തിൽ ഒരു പ്രധാന പങ്കുവഹിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.’മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ തദ്ദേശീയവും ഉയർന്ന നിലവാരമുള്ളതുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്‌പാദനത്തിന് കേന്ദ്രസർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്.

ആഭ്യന്തര ഉൽപ്പാദനത്തിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിലൂടെ, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി ഈ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ, ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ 2.0 പദ്ധതി ഇതിനകം 10,000 കോടി രൂപയുടെ ഉൽപ്പാദനത്തിലേക്ക് നയിച്ചതായും, പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള 18 മാസത്തിനുള്ളിൽ 3,900 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും സർക്കാർ അറിയിച്ചു.

Tags: made in IndiaAshwini VaishnawTABLETvedioVVDN Technologies
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies