Ashwini Vaishnaw - Janam TV

Ashwini Vaishnaw

മഹാകുംഭമേള; റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ‌ നവീകരിക്കാനായി നടത്തിയത് 5,000 കോടിയുടെ നിക്ഷേപം: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കോടിക്കണക്കിന് പേർ ഒത്തുചേരുന്ന മഹാകുംഭമേളയ്ക്കായി റെയിൽവേ മൂന്ന് വർഷം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രയാ​ഗ്‌രാജിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി 5,000 കോടി രൂപയുടെ നിക്ഷേപം ...

കശ്മീർ താഴ്‌വരകൾക്കിടയിലൂടെ ഒരു യാത്ര, ഭാരതത്തിന്റെ സ്വപ്ന പദ്ധതി; സർവീസ് ഉടൻ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ജമ്മുവിനെയും കശ്മീർ താഴ്‌വരകളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്. കാലാവസ്ഥ വെല്ലുവിളികളെ ...

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഹൈ‍ഡ്രജൻ ട്രെയിൻ എഞ്ചിൻ ഭാരതത്തിൻ്റേത്; സാങ്കേതിക മുന്നേറ്റം രാജ്യത്തിന് ആത്മവിശ്വാസം പകരുന്നുവെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ഹൈ‍ഡ്രജൻ ട്രെയിൻ എഞ്ചിൻ ലോകത്തിൽ ഏറ്റവും കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തദ്ദേശീയ മികവിൽ ...

വരികളിലൂടെ ഭാരതീയ പൈതൃകത്തെ അറിയുമ്പോൾ.. മഹാകുംഭമേളയോടനുബന്ധിച്ച് പ്രത്യേക ​ഗാനങ്ങളുമായി ദൂരദ​ർശനും ആകാശവാണിയും

മഹാകുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ​ഗാനം പുറത്തിറക്കി. ആകാശവാണിയും ദൂരദർശനും ചേർന്നൊരുക്കിയ ​ഗാനങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തിറക്കിയത്. ദൂരദർശനാണ് 'മഹാകുംഭ് ഹേ' എന്ന ...

ഇതാ കാണ്.. ഒരു തുള്ളിപോലും തുളുമ്പിയില്ല മക്കളെ!! 180 Kmph വേഗതയിൽ കുതിച്ച് സ്ലീപ്പർ വന്ദേഭാരത്

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ നെറ്റ്വർക്കുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു വന്ദേഭാരത് ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ സർവീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ ആകർഷകമായ ഒരു ...

വീഴ്ച മറയ്‌ക്കാൻ അല്ലുവിന്റെ മേൽ പഴിചാരി; തെലങ്കാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ വേണ്ടിയാണ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷപണ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ...

കയ്യെത്തും ദൂരത്ത് ആദ്യ ബുള്ളറ്റ് ട്രെയിൻ; ട്രാക്കിന്റെ ഘടകങ്ങൾ നിർമിക്കുന്നത് സൂറത്തിൽ; ഭാവിയിലേക്ക് മുതൽ കൂട്ടാകാൻ ട്രാക്ക് സ്ലാബ് ഫാക്ടറി

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയെന്ന സ്വപ്ന പദ്ധതിയിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്. 2026-ഓടെ ബുള്ളറ്റ് ട്രെയിനിൻ്റെ ആദ്യഘട്ടം ആരംഭിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ...

കോൺ​ഗ്രസ് നേതാക്കൾ മൗനം വെടിയണം ; നാഗചൈതന്യ- സാമന്ത വിവാഹമോചനത്തിൽ കൊണ്ട സുരേഖ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാ​ഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കോൺ​ഗ്രസ് നേതാക്കളുടെ സ്ത്രീവിരുദ്ധ ...

ഉത്സവസീസണിൽ യാത്ര ഇനി ഈസി; 12,500 ജനറൽ കോച്ചുകൾ കൂടി നൽകി; പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: യാത്രികർക്ക് സൗകര്യപ്രദമായ ട്രെയിൻയാത്ര ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഛാഠ്പൂജ, ദീപാവലി എന്നീ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് ...

”ഭാരതത്തിന്റെ അഭിമാനം”; ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച ചെനാബ് പാലത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് അശ്വിനി വൈഷ്ണവ്

കശ്മീർ: കശ്മീർ താഴ് വരയിലെ ചെനാബ് പാലത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച പാലത്തിന്റെ ദൃശ്യങ്ങളാണ് ...

ഇന്ത്യയിലെ അതിമനോഹര ട്രെയിൻപാതകൾ പങ്കിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ; കേരളത്തിൽ നിന്ന് ഏതു പാതയാണ് പട്ടികയിലുള്ളതെന്ന് എന്നറിയണ്ടേ.?

ചെറിയ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകളുടെ ധാരാളിത്തവും വൈവിധ്യവുമാണ് ട്രെയിൻ യാത്രകളുടെ ഏറ്റവും വലിയ ആകർഷണീയതകളിൽ ഒന്ന്. അപ്പോൾ നാം കാണുന്ന മനോഹരമായ ദൃശ്യങ്ങൾ ഏവർക്കും ...

ട്രെയിൻ അട്ടിമറികൾ ഗൗരവമേറിയത്; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; എൻഐഎ പരിശോധന ശക്തമാക്കിയതായി അശ്വിനി വൈഷ്ണവ്

ജയ്പൂർ: ട്രെയിനുകൾ അട്ടിമറിക്കാൻ നടത്തിയ സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അക്രമികളെ കണ്ടെത്തുന്നതിനായി ഇന്ത്യൻ റെയിൽവേ, എല്ലാ സംസ്ഥാന സർക്കാരുകളുമായും എൻഐഎയുമായും ...

തൃശൂരിന്റെ വികസന സ്വപ്നങ്ങൾക്കായി സുരേഷ് ഗോപി; റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമുന്നിൽ തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ അടിസ്ഥാന സൗകര്യങ്ങളും വികസനവും വർധിപ്പിക്കുന്നതിനുള്ള ...

മൂന്ന് നഗരങ്ങളിൽ മെട്രോ, രണ്ട് വിമാനത്താവളങ്ങളുടെ വികസനം; 34,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: രാജ്യത്തിന്റെ ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. മെട്രോ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടുന്ന 34,000 കോടി രൂപയുടെ വികസന ...

അജന്ത ഗുഹകളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേലൈൻ വരുന്നു; ആകെ ചെലവ് 7106 കോടി രൂപ

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ അജന്ത ഗുഹകളിലേക്ക് നീളുന്ന പുതിയ റയിൽവേ ലൈൻ വരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജൽന-ജൽഗാവ് പുതിയ റെയിൽ ലൈൻ പദ്ധതിയുടെ ...

ഇന്ത്യയിൽ വാട്സ്ആപ്പ് സേവനങ്ങൾ നിർത്തുന്നു? സത്യാവസ്ഥ ഇതാണ്; വിശദീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ വാട്സ്ആപ്പ് സേവനങ്ങൾ നിർത്തുവെന്ന വാർത്ത വ്യാജമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്സ്ആപ്പോ മാതൃകമ്പനിയായ മെറ്റയോ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ...

റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ പണി കിട്ടും; 5.13 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 ...

രാജധാനി എക്സ്പ്രസിന് പകരക്കാരനാകാൻ വന്ദേഭാരത് സ്ലീപ്പർ; മികവുറ്റതാക്കുന്ന 10 ഘടകങ്ങൾ ഇത്

രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതേതുടർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് റെയിൽവേ. ദീർഘ ദൂരയാത്രകൾക്കായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പർ ...

പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടം; ജീവൻ പൊലിഞ്ഞവർക്ക് 10 ലക്ഷം രൂപ, ​ഗുരുതര പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും ധനസഹായമായി നൽകും

ന്യൂഡൽഹി: പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചg. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ​സാരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും അടിയന്തര സഹായമായി നൽകും. ...

ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി റെയിൽവേ മന്ത്രാലയം. ഏറ്റവും കൂടുതൽ ആളുകൾ വിവിധ വേദികളിലായി പങ്കെടുത്ത പൊതുസേവന പരിപാടി എന്ന വിഭാഗത്തിലാണ് റെയിൽവേ ...

കരുത്താർജ്ജിച്ച് ഭാരതീയ റെയിൽവെ; വരുമാനത്തിൽ റെക്കോർഡ് വർദ്ധന; ചരക്ക് നീക്കത്തിലും നേട്ടം

ന്യൂഡൽഹി: 2023-24 സാമ്പത്തിക വര്‍ഷം റെക്കോഡ്‌ വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയിൽവെ. 2.56 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നേടാനായതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി ...

ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ; സൂറത്തിനും ബിലിമോറിയയ്‌ക്കും ഇടയിൽ ആദ്യ സർവീസ്; ​ഗതാ​ഗത മേഖല വിപ്ലവത്തിനൊരുങ്ങുന്നു: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വരുന്ന രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.  സൂറത്ത്-ബിലിമോറിയയ്ക്കും ഇടയിലാകും ആദ്യം സർവീസ് നടത്തുക. രാജ്യത്തെ ...

ദീർഘദൂരയാത്ര കിടിലനാക്കാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെത്തുന്നു; സ്വശ്രയത്വത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി; മാതൃക പുറത്തിറക്കി അശ്വിനി വെഷ്ണവ്

ബെം​ഗളൂരു: ഇന്ത്യൻ റെയിൽവേയുടെ സ്വപന പദ്ധതികളിലൊന്നാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. ഭാവിയില വന്ദേ ഭാരത് ട്രെയിനുകളുടെ രൂപഘടന പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കാർബോഡി ...

കുതിപ്പിന് വേ​ഗത കൂട്ടാൻ റെയിൽവേ; പുറത്തിറങ്ങാനൊരുങ്ങുന്നത് 1000 അമൃത് ഭാരത് ട്രെയിനുകൾ; കയറ്റുമതി രം​ഗത്തേക്ക് വന്ദേ ഭാരത്

ന്യൂഡൽ​ഹി: കുതിപ്പിന് സുസജ്ജമായി റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കുന്ന 1000 അതിവേ​ഗ അമൃത് ഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ...

Page 1 of 3 1 2 3