ജീവനക്കാർക്ക് നേരെയുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി അനുവദിക്കില്ല: എൻ. ജി. ഒ. സംഘ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജീവനക്കാർക്ക് നേരെയുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി അനുവദിക്കില്ല: എൻ. ജി. ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 08:16 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ജീവനക്കാർ ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞുള്ള യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ രാത്രി വൈകിയും ഓഫീസ് വിട്ട് പോകാൻ അനുവദിക്കാതിരുന്ന കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ധാർഷ്ട്യവും, ഭീഷണിയും അവസാനിപ്പിക്കണമെന്ന് എൻ. ജി. ഒ. സംഘ് ഏപ്രിൽ 16 വൈകുന്നേരം 4.30 ന് സ്റ്റാഫ് മീറ്റിംഗ് നിശ്ചയിച്ചുവെങ്കിലും പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അഞ്ചുമണി കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയായിരുന്നു.

ഓഫീസ് സമയം കഴിഞ്ഞതിനാൽ സ്റ്റാഫ് മീറ്റിംഗ് ഇനി ഉണ്ടാകില്ലെന്ന വിശ്വാസത്തിലും,അടുത്ത ദിവസങ്ങൾ പൊതുഅവധി ആയതിനാലുമാണ് ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ഓഫീസിൽ നിന്നും പോയത്.എന്നാൽ ഈ ജീവനക്കാർക്ക് മെമ്മോ നൽകണമെന്നും അത് ഇപ്പോൾ തന്നെ തയ്യാറാക്കണമെന്നും സെക്രട്ടറിയോട് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു.

പ്രവർത്തി സമയം കഴിഞ്ഞ് ഓഫീസ് വിട്ടുപോയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സെക്രട്ടറി വിസമ്മതം അറിയിച്ചപ്പോൾ പ്രസിഡന്റ് തന്നെ നേരിട്ട് ജീവനക്കാർക്കെതിരെയുള്ള കാരണം കാണിക്കൽ നോട്ടീസ് തയ്യാറാക്കുകയും അതിന്റെ നടപടിക്രമങ്ങൾഅവസാനിക്കുന്നതുവരെ സെക്രട്ടറി ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെ രാത്രി 8 മണി വരെ ഓഫീസിൽ നിന്നും പോകാൻ അനുവദിക്കാതെ തടയുകയായിരുന്നു.

തൊട്ടടുത്ത ദിവസങ്ങൾ പെസഹവ്യാഴം, ദുഃഖ വെള്ളി ആണെന്ന് അറിഞ്ഞിട്ടും രാത്രിയിലും ജീവനക്കാരെ ഓഫീസിൽ തുടരാൻ നിർബന്ധിച്ച പ്രസിഡന്റിന്റെ നടപടി സംശയകരമാണ്. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, ഭരണപരവും രാഷ്‌ട്രീയമായ സ്വാധീനം ഉപയോഗിച്ച് സ്വന്തം ഓഫീസിലെ ജീവനക്കാർക്കെതിരെ നിയമവിരുദ്ധ നടപടി സ്വീകരിച്ച് ഓഫീസ് പ്രവർത്തനങ്ങൾ സ്വന്തം വരുതിയിലാക്കാനുള്ള രാഷ്‌ട്രീയ നീക്കം അനുവദിക്കില്ലെന്ന് കേരള എൻ. ജി. ഒ. സംഘ് ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ ജില്ലാ സെക്രട്ടറി എം. രാജേഷ് എന്നിവർ അറിയിച്ചു.

 

Tags: ngosangh
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies