മെസ്സിയില്ലാതെന്ത് ലോകകപ്പ്! 2026 ലോകകപ്പില്‍ കളിക്കും; വെളിപ്പെടുത്തി ഇതിഹാസ താരം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസ്സിയില്ലാതെന്ത് ലോകകപ്പ്! 2026 ലോകകപ്പില്‍ കളിക്കും; വെളിപ്പെടുത്തി ഇതിഹാസ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 01:40 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ആരാധകരെ സന്തോഷത്തിലാഴ്‌ത്തി മെസ്സിയുടെ വെളിപ്പെടുത്തൽ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. പരിക്കേറ്റതുമൂലം കഴിഞ്ഞ അഞ്ചുമാസമായി ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന മെസ്സിയുടെ പ്രഖ്യാപനം ടീമിന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പാണ്.

“അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം ഉണ്ട്. ഇല്ലെന്ന് പറഞ്ഞതാല്‍ അതൊരു നുണ ആയിരിക്കും. ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഈവര്‍ഷം നിര്‍ണായകമാണ്.” മെസ്സി പറഞ്ഞു. 2026 ലോകകപ്പില്‍ കളിക്കാന്‍ മെസ്സിക്ക് ആഗ്രഹമുണ്ടെന്ന് ഉറ്റസുഹൃത്ത് ലൂയിസ് സുവാരസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂണില്‍ മുപ്പത്തിയെട്ട് വയസ്സ് തികയുന്ന താരം 2005 ലാണ് അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

അടുത്തിടെ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. മെസ്സിയില്ലാതെ ഇറങ്ങിയിട്ടും അര്‍ജന്റീന ഒന്നിനെതിരെ നാല് ഗോളിന് ബ്രസീലിനെ തകർത്തു. യോഗ്യത റൗണ്ടിൽ അർജന്റീനയ്‌ക്ക് ഇനി നാല് മത്സരങ്ങൾ ബാക്കിയുണ്ട്. ജൂണില്‍ ചിലിയും കൊളംബിയയും സെപ്റ്റംബറില്‍ വെനസ്വേലയും ഇക്വഡോറുമാണ് എതിരാളികൾ. പരിക്ക് വില്ലനായില്ലെങ്കിൽ മെസ്സി ഈ മത്സരങ്ങളിലും അടുത്ത ലോകകപ്പിലും കളിച്ചേക്കും.

Tags: argentinalionel messi026 FIFA World Cup
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies