ദാ പോകുന്നു 27 കോടിയുടെ മുതൽ! ഏഴാമനായിറങ്ങി സംപൂജ്യനായി മടക്കം; പന്തിനെതിരെ ട്രോൾ പ്രളയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദാ പോകുന്നു 27 കോടിയുടെ മുതൽ! ഏഴാമനായിറങ്ങി സംപൂജ്യനായി മടക്കം; പന്തിനെതിരെ ട്രോൾ പ്രളയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 12:50 pm IST
Facebook
Twitter
WhatsAppTelegram

ഈ ഐപിഎൽ സീസണിലെ ഏറ്റവും വില കൂടിയ താരമായി ടീമിലെത്തിയിട്ടും മോശം പ്രകടനം തുടർന്ന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 27 കോടിക്കാണ് പന്തിനെ ലഖ്‌നൗവിലെത്തിച്ചത്. ക്യാപ്റ്റൻ സ്ഥാനവും നൽകി. എന്നാൽ പിന്നീടങ്ങോട്ടുള്ള ഓരോ കളിയിലും താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ക്യാപ്റ്റന്റെ തെറ്റായ തീരുമാനങ്ങളും ടീമിനെ തുടർ പരാജയങ്ങളിലേക്ക് നയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരായ മത്സരത്തിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.

സാധാരണ നാലാം നമ്പറിൽ ഇറങ്ങുന്ന പന്ത് ഇന്നലെ ഏഴാമനായാണ് ക്രീസിലെത്തിയത്. അതും കളിയുടെ അവസാന ഘട്ടത്തിൽ. നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ടീമിന്റെ നിർണായക ഘട്ടങ്ങളിൽ രക്ഷകനാകേണ്ട ക്യാപ്റ്റന്റെ ഈ പ്രകടനം എൽഎസ്ജി ആരധകരെയും നിരാശപ്പെടുത്തി. തോൽവിക്ക് പിന്നാലെ പന്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും കൊണ്ടുനിറഞ്ഞു.

‘പന്ത് സെഞ്ചറിയടിച്ചു, ഒന്ന് കാണാനില്ല, പൂജ്യം മാത്രമേ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നുള്ളൂ’വെന്നും ‘ഗോയങ്കയെ ഭയന്ന് പന്ത് ഇപ്പോള്‍ വേഗത്തിലാണ് പുറത്താകുന്നതെന്നുമൊക്കെയാണ് ആളുകളുടെ പരിഹാസ കമന്റുകൾ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ അർദ്ധസെഞ്ച്വറി മാത്രമാണ് ഈ സീസണിൽ പന്തിന് ആശ്വസിക്കാനുള്ളത്. അതേസമയം കഷ്ടിച്ച് 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി ലഖ്‌നൗ ഉയർത്തിയ വിജയലക്ഷ്യം രാഹുലിന്റെയും പോറലിന്റെയും അർദ്ധസെഞ്ച്വറി മികവിൽ 13 പന്ത് ശേഷിക്കെ ഡൽഹി മറികടന്നു.

Tags: delhi capitalsTrollRishabh PantLucknow Super GiantsIPL 2025
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies