പക, അത് വീട്ടാനുള്ളതാണ്!! ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുലിന്റെ കൈകൊടുക്കൽ; വീഡിയോ വൈറൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പക, അത് വീട്ടാനുള്ളതാണ്!! ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുലിന്റെ കൈകൊടുക്കൽ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 01:33 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ നിഷ്പ്രയാസമാണ് ഡൽഹി കാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. എന്നാൽ ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിലേക്കുള്ള ഡൽഹി തരാം കെ എൽ രാഹുലിന്റെ തിരിച്ചുവരവാണ് ആരാധകർ ഉറ്റുനോക്കിയത്. ഐപിഎല്ലിൽ 2022 മുതൽ 2024 വരെ, സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള എൽ.എസ്.ജിയുടെ ക്യാപ്റ്റനായിരുന്നു രാഹുൽ. പിന്നീട്‌ ഗോയങ്കയുമായും ടീമ് മാനേജ്മെന്റുമായുമുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഡൽഹിയിലെത്തി.

ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗോയങ്കയും രാഹുലും ക്രിക്കറ്റ് മൈതാനത്ത് മുഖാമുഖം വന്നത്. എന്നാൽ ഇരുവരുടെയും കൂടിക്കാഴ്ച സെക്കന്റുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഡൽഹിയുടെ വിജയശില്പിയായ രാഹുൽ മത്സരശേഷം തന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന ഗോയങ്കയെ ബോധപൂർവം അവഗണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. രാഹുൽ വളരെപ്പെട്ടന്ന് എൽഎസ്ജി ഉടമയ്‌ക്ക് കൈകൊടുത്ത് നടന്നുനീങ്ങാൻ ശ്രമിക്കുന്നതും എന്നാൽ ഗോയങ്ക താരത്തിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

2024 ൽ എൽസിജി വിട്ട രാഹുൽ 2025 മെഗാ ലേലത്തിൽ ഡൽഹി കാപിറ്റൽസിലെത്തി. കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും സമാധാനപൂർണമായ ഒരു ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു എൽസിജി വിടാനുള്ള തന്റെ തീരുമാനത്തിൽ രാഹുൽ നൽകിയ വിശദീകരണം. അതേസമയം കഴിഞ്ഞ ദിവസം ഡൽഹിക്കെതിരായ മത്സരത്തിൽ മറ്റൊരു നേട്ടവും താരത്തിനെത്തേടിയെത്തി. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്‌ക്കുന്ന ബാറ്ററായി രാഹുൽ മാറി. 130 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഡൽഹി താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

Sanjiv Goenka tried to interact with KL Rahul but he quickly went away from him. 🙅‍♂️😮#LSGvsDC | #KLRahulpic.twitter.com/L1PeKiKKZW

— Indian Cricket Team (@incricketteam) April 22, 2025

Tags: LSG Ownerhank shakemdelhi capitalskl rahulIPL 2025Sanjiv Goenkavedio
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies