സ്വയം ഔട്ട് വിധിച്ച ഇഷാൻ കിഷന്റെ 'ത്യാഗം'; 'ഒത്തുകളി'; ആരോപണവുമായി മുൻ പാക്‌ താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വയം ഔട്ട് വിധിച്ച ഇഷാൻ കിഷന്റെ ‘ത്യാഗം’; ‘ഒത്തുകളി’; ആരോപണവുമായി മുൻ പാക്‌ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 12:09 pm IST
FacebookTwitterWhatsAppTelegram

മുംബൈക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് താരം ഇഷാൻ കിഷൻ കാണിച്ച മണ്ടത്തരം സോഷ്യൽ മീഡിയയിലടക്കം നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അമ്പയർ ഔട്ട് വിധിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. എന്നിട്ടും ബാറ്റിൽ കൊള്ളാതെപോയ പന്തിൽ സ്വയം ഔട്ട് വിധിച്ച് ഇഷാൻ കിഷൻ മടങ്ങിയത് ആരാധകരെയും ചൊടിപ്പിച്ചു. ഇപ്പോഴിതാ താരത്തിനെതിരെ ഒത്തുകളി ആരോപണയുമായി മുൻതാരങ്ങളടക്കം രംഗത്തെത്തിയിരിക്കുകയാണ്.

മുൻ പാക് ക്രിക്കറ്റ് താരം ജുനൈദ് ഖാനാണ് ഒത്തുകളി ആരോപണത്തിനുപിന്നിൽ. മത്സരത്തിൽ ഇഷാൻ കിഷൻ പുറത്തായ രീതിയാണ് തരാം ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദ് താരത്തിന്റെ പുറത്താകലിന്റെ വീഡിയോ പങ്കിട്ടുകൊണ്ട് ‘സംതിങ് സസ്പീഷ്യസ്’ (സംശയാസ്പദം) എന്നാണ് ജുനൈദ് കുറിച്ചത്.

ദീപക് ചഹറിന്റെ ഓവറിലായിരുന്നു വിവാദമായ പുറത്താകൽ. ഇഷാൻ ലെഗ്‌സൈഡ് കളിയ്‌ക്കാൻ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പർ റിക്കിൽട്ടൻ ക്യാച്ച് ചെയ്തു. എന്നാൽ അമ്പയറിന്റെ തീരുമാനത്തിനുപോലും കാത്തുനിൽക്കാതെ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇഷാൻ മടങ്ങുകയായിരുന്നു. റീപ്ലേകളിൽ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. വൈഡ് നൽകാനായി കൈ ഉയർത്തിയ അമ്പയർ കിഷൻ മടങ്ങുന്നത് കണ്ട ഔട്ട് വിധിക്കുകയായിരുന്നു.

ഈ സീസണിൽ ഇതാദ്യമായല്ല ഒത്തുകളി ആരോപണം ഉയരുന്നത്. നേരത്തെ രാജസ്ഥാൻ റോയൽസിനെതിരെ അഡ്‌ഹോക് കമ്മിറ്റി കൺവീനറായ ജയ്ദീപ് ബിഹാനി രംഗത്തെത്തിയിരുന്നു. ലഖ്‌നൗവിനെതിരെ രാജസ്ഥാൻ 2 റൺസിന് തോൽവി വഴങ്ങിയത് മനഃപൂർവമാണെന്നും സൂപ്പർ ഓവറിൽ ഉൾപ്പെടെ തോറ്റത് അവിശ്വസനീയമായാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾ തള്ളിയ രാജസ്ഥാൻ ജയദീപിനെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു.

Tags: mumbai indiansIshan KishanMatch-FixingIPL 2025SRH Batter
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies