ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ
മുംബൈ: അടുത്ത ഐപിഎല്‍ സീസണിലും ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. താരത്തെ മറ്റ് ടീമുകളിലേക്ക് മാറ്റാനുള്ള ട്രേഡ് ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തിലാണ് ഹര്‍ദിക് ...
























