ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സമ്മര്‍ദ്ദത്തിലായി ഓഹരി വിപണി; തുടക്കത്തില്‍ ലാഭമെടുപ്പ്, പിന്നീട് ശക്തമായ തിരിച്ചുവരവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സമ്മര്‍ദ്ദത്തിലായി ഓഹരി വിപണി; തുടക്കത്തില്‍ ലാഭമെടുപ്പ്, പിന്നീട് ശക്തമായ തിരിച്ചുവരവ്

അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ 2 ശതമാനത്തിലേറെ താഴേക്കു പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 02:31 pm IST
file photo

file photo

FacebookTwitterWhatsAppTelegram

മുംബൈ: രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലാഭമെടുപ്പ്. നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റതോടെ സെന്‍സെക്‌സ് രാവിലെ 1148 പോയന്റ് ഇടിഞ്ഞ് 78,652 ല്‍ എത്തി. നിഫ്റ്റി 379.35 പോയന്റ് ഇടിഞ്ഞ് 23,867.35 ല്‍ എത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് രാഷ്‌ട്രീയ സംഘര്‍ഷം വര്‍ധിച്ചത് ഇടിവിന് കാരണമായി. ഇതിനോടൊപ്പം 7 സെഷനുകളിലെ മുന്നേറ്റത്തിന് ശേഷം നിക്ഷേപകര്‍ ലാഭമെടുത്തതും സൂചികകളെ പിന്നോട്ടടിപ്പിച്ചു.

എന്നാല്‍ ഉച്ചയോടെ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് ദൃശ്യമായി. 600 പോയന്റ് മെച്ചപ്പെടുത്തിയ സെന്‍സെക്‌സ് 79,250 വരെ തിരിച്ചു കയറി. നിഫ്റ്റി 200 പെയന്റ് തിരിച്ചു പിടിച്ച് 24050 ല്‍ എത്തി. 24000 ലെവലില്‍ നിഫ്റ്റിയില്‍ കനത്ത സമ്മര്‍ദ്ദമുണ്ട്.

അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ 2 ശതമാനത്തിലേറെ താഴേക്കു പോയി.

ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥകള്‍ വിപണിക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

യുഎസ് വിപണിയും ഏഷ്യന്‍ വിപണികളും മുന്നേറിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രതിഫലിച്ചില്ല. യുഎസ് സൂചികയായ എസ് ആന്‍ഡ് പി 500, 2% നേട്ടത്തോടെ 5484.77 ല്‍ എത്തി. നാസ്ഡാക് 2.74% മുന്നേറി 17,166 ല്‍ എത്തി. ഡൗ ജോണ്‍സും 1.23% മുന്നേറി.

Tags: Share marketSENSEXNIFTYindia pak relation
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies