"അള്ളാഹു ഞങ്ങളോടൊപ്പം"; ആർമി നഴ്‌സിംഗ് കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാക് ഹാക്കർമാർ; ദ്വിരാഷ്ട്ര സിദ്ധാന്തം ഓർമിപ്പിച്ച് സന്ദേശം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അള്ളാഹു ഞങ്ങളോടൊപ്പം”; ആർമി നഴ്‌സിംഗ് കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാക് ഹാക്കർമാർ; ദ്വിരാഷ്‌ട്ര സിദ്ധാന്തം ഓർമിപ്പിച്ച് സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 02:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യയിലെ ആർമി നേഴ്‌സിങ് കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്താൻ ഹാക്കർമാർ. പാകിസ്താൻ ആസ്ഥാനമായുള്ള ഹാക്കർ ഗ്രൂപ്പായ ‘ടീം ഇൻസെയ്ൻ പികെ’ ആണ് ആർമി കോളേജ് ഓഫ് നഴ്‌സിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റിൽ ഹാക്കർമാർ ദ്വിരാഷ്‌ട്ര സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രകോപനപരമായ ഒരു സന്ദേശം പങ്കിട്ടിട്ടുണ്ട്.

“നമ്മുടെ മതവും ആചാരങ്ങളും വിശ്വാസങ്ങളും തമ്മിൽ മൈലുകൾ അകലെയാണ്, അത് ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു. ദ്വിരാഷ്‌ട്ര സിദ്ധാന്തം വെറുമൊരു ആശയമായിരുന്നില്ല, സത്യമാണ്… ഞങ്ങൾ മുസ്ലീങ്ങളാണ്, നിങ്ങൾ ഹിന്ദുക്കളാണ്. അല്ലാഹു ഞങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ മതം നിങ്ങളെ രക്ഷിക്കില്ല, പക്ഷേ അത് നിങ്ങളുടെ മരണത്തിന് കാരണമാകും… ഞങ്ങൾ വളരെ ഉന്നതരും ശക്തരുമാണ്,” വെബ്‌സൈറ്റിലെ സന്ദേശം ഇങ്ങനെയായിരുന്നു.

നഴ്‌സിംഗ് സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നതാണെന്നും സൈബർ ആക്രമണം കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (CERT-In) ബന്ധപ്പെട്ടിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ പാകിസ്താനെതിരെ കർശന നടപടികൾ സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് സൈബർ ആക്രമണം. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്‌ക്കുക, പാകിസ്താൻ വിസകൾ റദ്ദാക്കുക, ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേഷ്ടാക്കളെ പുറത്താക്കുക എന്നിങ്ങനെയുള്ള നടപടികൾ ഇന്ത്യ കൈക്കൊണ്ടിരുന്നു.

Tags: hackedwebsitePahalgam terror attackArmy College of NursingPakistan hacker groupTeam Insane PK
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies