''ഭീകരാക്രമണം'' എന്നുപറയാൻ മടി; തനിനിറം വീണ്ടും കാണിച്ച് BBC ന്യൂസ്; കയ്യോടെ പൊക്കി കേന്ദ്രസർക്കാർ; ഇന്ത്യൻ മേധാവിക്ക് കത്തയച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഭീകരാക്രമണം” എന്നുപറയാൻ മടി; തനിനിറം വീണ്ടും കാണിച്ച് BBC ന്യൂസ്; കയ്യോടെ പൊക്കി കേന്ദ്രസർക്കാർ; ഇന്ത്യൻ മേധാവിക്ക് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 11:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ പക്ഷപാതപരമായ രീതിയിൽ റിപ്പോർട്ട് ചെയ്ത ബിബിസി ന്യൂസിനെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. പാക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ബിബിസിയുടെ ഇന്ത്യയിലെ മേധാവി ജാക്കി മാർട്ടിന് കേന്ദ്ര സർക്കാർ കത്ത് നൽകി. ഇനിയുള്ള റിപ്പോർട്ടിംഗുകൾ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുമെന്ന് ബിബിസിക്ക് എഴുതിയ ഔപചാരിക കത്തിൽ സർക്കാർ വ്യക്തമാക്കി.

“‘കശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാരുടെ വിസ റദ്ദാക്കി പാകിസ്താൻ” (Pakistan suspends visas for Indians after deadly Kashmir attack on Tourists) എന്ന തലക്കെട്ടോടെ ബിബിസി റിപ്പോർട്ട് ചെയ്ത ലേഖനമാണ് കേന്ദ്രസർക്കാർ നടപടിക്കാധാരം. പഹൽ​ഗാമിൽ നടന്നത് ഭീകരാക്രമണമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും “militant attack” എന്നായിരുന്നു ബിബിസി വിശേഷിപ്പിച്ചത്.

തീവ്രമായി വാദിക്കുന്ന വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ആക്രമണത്തെയാണ് പൊതുവെ “militant attack” എന്ന് അഭിസംബോധന ചെയ്യാറുള്ളത്. രാഷ്‌ട്രീയമോ സാമൂഹികമോ ആയൊരു ലക്ഷ്യം കൈവരിക്കുന്നതിന് സായുധ ആക്രമണം നടത്തുന്നവരെ militant എന്ന് വിശേഷിപ്പിക്കുന്നു. ഭീകരരെയും ഭീകരാക്രമണത്തെയും നീതീകരിക്കാൻ കഴിയില്ലെന്നിരിക്കെ ആ പദം ഒഴിവാക്കി “militant attack” എന്ന് ബിബിസി പ്രയോഗിച്ചത് തീർത്തും നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ആക്രമണത്തിന് തീവ്രവാദികൾ നിർബന്ധിതരായെന്ന വ്യാഖ്യാനം നൽകാൻ “militant attack” എന്ന് വിശേഷിപ്പിക്കുകയായിരുന്നു ബിബിസി. പട്ടാപ്പകൽ ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തെ ഭീകരാക്രമണമെന്ന് പറയാൻ ബിബിസി കാണിച്ച ‘മടി’യാണ് കേന്ദ്രസർക്കാർ കയ്യോടെ പൊക്കിയത്. ഇന്ത്യക്കാർക്ക് നേരെ ഇന്ത്യക്കാർ തന്നെ നടത്തിയ ആക്രമണമെന്ന രീതിയിൽ വിവേചനപരമായ റിപ്പോർട്ടിംഗ് ബിബിസി നടത്തിയത് സോഷ്യൽമീഡിയയിൽ ഉൾപ്പടെ ചോദ്യം ചെയ്യപ്പെടുകയാണ്.

Tags: BBCPahalgam terror attackPahalgam attackBBC Newsmilitant attack
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies