Pahalgam attack - Janam TV

Pahalgam attack

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറു ധീരസൈനികരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ...

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം തുറന്നുകാട്ടി എന്‍ഐഎ കുറ്റപത്രം; സൂത്രധാരന്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് ജാട്ട്

ന്യൂഡല്‍ഹി: 26 സാധാരണക്കാരുടെ ജീവനെടുത്ത 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ചുരുളഴിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ...

മിണ്ടാതിരിക്കില്ല ഇന്ത്യ’; പാക് ഭീഷണികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഓര്‍മ്മിപ്പിച്ചു രാജ്‌നാഥ് സിങ്ങിന്റെ മറുപടി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ക്ഷമയെ ആരും ദുര്‍ബലതയായി കാണേണ്ടതില്ലെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കടുത്ത മുന്നറിയിപ്പ്. അയല്‍രാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇന്ത്യയുടെ പ്രതികരണം വാക്കുകള്‍ക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം ...

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ശ്രീനഗർ: ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വര ചോരയിൽ കുതിർന്ന ആ കറുത്ത ദിനത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു രാജ്യത്തെ ...

പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ...

ചെനാബ് ജലവൈദ്യുത പദ്ധതികൾ വേ​ഗത്തിലാക്കാൻ നീക്കം; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ ചെനാബ് ജലവൈദ്യുത പദ്ധതികൾ വേ​ഗത്തിലാക്കി കേന്ദ്രം. കേന്ദ്ര ഊർജ്ജമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കശ്മീർ ...

ഭീകരർക്കും അവർക്ക് സംരക്ഷണം ഒരുക്കുന്നവർക്കും കടുത്ത ശിക്ഷ നൽകണം ; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി

ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ചൈനയും തുർക്കിയും ഉൾപ്പെടെയുള്ള അം​ഗരാജ്യങ്ങൾ പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ...

ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി

ടോക്കിയോ: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷി​ഗെരു ഇഷിബ. ...

പഹൽ​ഗാം ഭീകരാക്രമണം; ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനുള്ള കാരണം, ആക്രമണത്തിൽ ഭീകരർക്ക് നേരിട്ട് പങ്ക്: NIA റിപ്പോർട്ട്

ന്യൂഡൽഹി: പഹൽ​ഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം ...

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ TRF ഭീകരസംഘടന; ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട്

ന്യൂഡൽഹി: കശ്മീരിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പ​ഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ...

കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികൾ, തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു; ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തിയ ചോക്ലേറ്റ് പോലും പാക് കമ്പനിയുടേത്

ന്യൂഡൽഹി: പഹൽ​ഗാമിൽ ആക്രമണം നടത്തിയവർ പാകിസ്ഥാനിൽ നിന്നുള്ളവരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് പാകിസ്ഥാന്റെ വോട്ടർ ഐഡിയുണ്ടായിരുന്നെന്നും അവരുടെ ...

ഓപ്പറേഷൻ മഹാ​​ദേവ് ; പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ, ഹാഷിം മൂസ ഉൾപ്പെടെ 3 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഫൗജി ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ശ്രീന​ഗറിലെ വനമേഖലകളിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. വനപ്രദേശത്ത് കിടന്നുറങ്ങുകയായിരുന്നു ...

“ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്”; TRF-നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നിലപാടിനെ സ്വാ​ഗതം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ഇന്ത്യ. ഭീകരതയ്ക്കെതിരെയുള്ള യുഎസിന്റെയും ഇന്ത്യയുടെയും പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ...

രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കും, ഭീകരതയെ ചെറുത്തുതോൽപ്പിക്കും; പഹൽ​ഗാം ആക്രമണത്തിന് ഉത്തരവാദികളായ TRF-നെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്

വാഷിംങ്ടൺ: കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘമായ ദി റെഡിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ ...

കശ്മീർ ജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ, പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീരിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീർ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു. ഭീകരാക്രമണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കൂടുതൽ സുരക്ഷയിൽ കശ്മീർ വിനോദസഞ്ചാരം മടങ്ങിവരുന്നത്. അടുത്താഴ്ച മുതൽ ...

തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകളെ പുറത്താക്കി മിന്ത്രയും അജിയോയും; റിലയന്‍സ് തുര്‍ക്കി ഓഫീസ് അടച്ചു, ഇത് കനത്ത തിരിച്ചടി

ന്യൂഡെല്‍ഹി: തുര്‍ക്കി ടൂറിസത്തിന് പിന്നാലെ തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ തിരിച്ചടി. ഇ-കൊമേഴ്‌സ് ഫാഷന്‍ പ്ലാറ്റ്‌ഫോമുകളായ മിന്ത്രയും അജിയോയും ജനപ്രിയ തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചു. ...

“സിന്ദൂരമെന്ന വികാരം ചെറുതല്ലെന്ന് ലോകരാജ്യങ്ങൾ മനസിലാക്കി, പഹൽ​ഗാമിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റുപറ്റി”: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം: സിന്ദൂരമെന്ന വികാരം ചെറുതല്ലെന്നും അത് ലോകരാഷ്ട്രങ്ങൾ മനസിലാക്കിയ ദിനങ്ങളാണ് കടന്നുപോയതെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. പഹൽഗാമിലൂടെ ഭാരതത്തെ തളർത്താൻ ...

പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്യവിരുദ്ധ പരാമർശം; മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസ്

മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ മലയാളിക്കെതിരെ പൊലീസിൽ പരാതി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഭാരതമാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ച നസീബ് വാഴക്കാടിനെതിരെയാണ് ...

പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചു; ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറി;പാക് ചാര ജ്യോതി മൽഹോത്ര ചൈനയിലേക്കും പോയതായി കണ്ടെത്തൽ

ഛണ്ഡീ​ഗഢ്: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് ജ്യോതി ...

“ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ട്, ധീരസൈനികർക്ക് ജന്മം നൽകിയ അമ്മമാരെ ഓർക്കാതിരിക്കാൻ കഴിയില്ല”: ആലിയ ഭട്ട്

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം പാകിസ്താന് നൽകിയ തിരിച്ചടിയിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ടെന്നും ...

ബിസിനസിനെക്കാള്‍ വലുത് രാജ്യം; ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം വിച്ഛേദിച്ച് ഗോ ഹോംസ്‌റ്റേസ്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച തുര്‍ക്കിയുടെ വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഇന്ത്യന്‍ ...

ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; പരിഭ്രാന്തിയില്ല, 6% ഇടിഞ്ഞ് പാകിസ്ഥാന്‍ ഓഹരി വിപണി

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തിന് ശേഷവും പിടിച്ചുനിന്ന് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച രാവിലെ കുത്തനെ ...

ഭീകരർക്ക് പരിശീലനം നൽകിയത് പാക് സൈന്യത്തിലെ ഉന്നതർ; പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ കൊടുംഭീകരൻ ഹാഷിംമൂസ പാകിസ്താന്റെ മുൻ പാരാ കമാൻഡോ

ശ്രീന​ഗർ: പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്താന്റെ ഉന്നത സൈനികരിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നതായി വിവരം. പാകിസ്താന്റെ സ്പെഷ്യൽ സർവീസ് ​ഗ്രൂപ്പിൽ നിന്നാണ് ഭീകരർക്ക് പരിശീലനം ലഭിച്ചത്. ...

“പാകിസ്താന്റെ ഭ്രാന്ത് പിടിച്ച സൈനിക മേധാവി, ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി കൊടുക്കണം, ഭീകരതയ്‌ക്കെതിരെ കടുത്ത നടപടി വേണം”; ജാവേദ് അക്തർ

മുംബൈ: കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബോളിവുഡ് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ജാവേദ് അക്തർ ...

Page 1 of 2 12