"പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണ്" ; മംഗളൂരുവിലെ ആൾക്കൂട്ട കൊലപാതകത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണ്” ; മംഗളൂരുവിലെ ആൾക്കൂട്ട കൊലപാതകത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 03:47 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണ് എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്

“പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്, അത് ആരായാലും. അന്വേഷണം ഇപ്പോഴും തുടരുകയാണ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, റിപ്പോർട്ട് വരട്ടെ. ആർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് വ്യക്തമാകും,” മംഗളൂരുവിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതിന് ഒരാൾ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.

മംഗളൂരുവിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.”ആരെങ്കിലും പാകിസ്ഥാന് അനുകൂലമായി സംസാരിച്ചാൽ അത് തെറ്റാണ്, അത് രാജ്യദ്രോഹമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മംഗളൂരുവിൽ ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയെന്നും സംഭവത്തിന് പിന്നിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ, ഇര ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതായി അവർ അവകാശപ്പെട്ടതായും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മരിച്ചയാൾ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ പുൽപള്ളി ഗ്രാമത്തിൽ നിന്നുള്ള അഷ്‌റഫ് ആണെന്ന് തിരിച്ചറിഞ്ഞു.

ഏപ്രിൽ 27 ന് മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കുഡുപു ഗ്രാമത്തിലെ ഭത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപം നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

അഷ്‌റഫിനെ വടികൊണ്ട് ആക്രമിച്ചതായും, ഒന്നിലധികം പരിക്കുകൾ ഉണ്ടായതായും, ആന്തരിക രക്തസ്രാവമുണ്ടായതായും, ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.

Tags: Chief Minister Siddaramaiah
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies