ഇത്തവണ സൂര്യ തിരികെ വന്നോ? കാർത്തിക് സുബ്ബരാജ് പടത്തിന് തണുപ്പൻ പ്രതികരണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത്തവണ സൂര്യ തിരികെ വന്നോ? കാർത്തിക് സുബ്ബരാജ് പടത്തിന് തണുപ്പൻ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 03:00 pm IST
Facebook
Twitter
WhatsAppTelegram

സൂര്യനായകനായി കാർത്തിക്ക് സുബ്ബരാജ് സംവിധാന ചെയ്ത റെട്രോ എന്ന ചിത്രം ഇന്നാണ് തിയറ്ററിലെത്തിയത്. ബി​ഗ് സ്ക്രീനിലെത്തും മുൻപ് ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും ട്രെൻഡിം​ഗിൽ ഇടംപിടിച്ചിരുന്നു. എന്നാൽ റെട്രോയ്‌ക്ക് തണുപ്പൻ പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിക്കുന്നതെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

തിരക്കഥ പാളിയെന്നാണ് ആരാധകരുടെ വിമർശനം. കോമഡി ട്രാക്കുകൾ വർക്കൗട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവതരണം മോശമായെന്നാണ് നിരൂപകരും കുറിക്കുന്നത്. ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിലാണ് ചിത്രം വലിച്ചുനീട്ടിയിരിക്കുന്നതെന്നാണ് ഒരു വിഭാ​ഗം പേരുടെ എക്സിലെ അഭിപ്രായം.

ടെക്നിക്കൽ ക്വാളിറ്റിയിൽ മികച്ച നിൽക്കുമ്പോഴും പിടിച്ചിരുത്തുന്ന തരത്തിലേക്ക് ചിത്രത്തെ അവതരിപ്പിക്കാൻ കാർത്തിക്ക് സുബ്ബരാജിന്റെ തിരക്കഥയ്‌ക്ക് കഴിഞ്ഞില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം. വ്യത്യസ്ത ലെയറുകളിലാണ് കാർത്തിക്കിന്റെ തിരക്കഥയുടെ പോക്ക്. കോമഡി,ലൗ ഭാ​ഗങ്ങൾ ഇഴച്ചിലെന്നാണ് പ്രതികരണം. ആക്ഷൻ കൊറിയോ​ഗ്രഫി മികച്ച നിൽക്കുന്നുണ്ടെങ്കിലും ചിത്രം ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് വിലയിരുത്തലുകൾ. കാർത്തിക് സുബ്ബരാജിന്റെ മുൻകാല പരാജയ ചിത്രങ്ങളോടും അരാധകർ റെട്രോയെ താരതമ്യം ചെയ്യുന്നുണ്ട്.

#RetroFromToday #Retro pic.twitter.com/1z7TnB0x8c

— Shittier Tamil Movie Details (@TamilDetails) May 1, 2025

Tags: retrosubbarajReviewfilmSuriyaKarthikNetizens
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies