59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ
മുംബൈ : 2002 ലെ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു . ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്തിറങ്ങി .നാനാവതി-മേഹ്ത കമ്മീഷൻ റിപ്പോർട്ടിലെ വസ്തുതകളെ ...