വിദേശ നിക്ഷേപകരുടെ പിന്‍മാറ്റകാലം അവസരമാക്കി ആഭ്യന്തര നിക്ഷേപകര്‍; 4 മാസം കൊണ്ട് വാങ്ങിക്കൂട്ടിയത് 1.88 ലക്ഷം കോടി രൂപയുടെ ഓഹരികള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വിദേശ നിക്ഷേപകരുടെ പിന്‍മാറ്റകാലം അവസരമാക്കി ആഭ്യന്തര നിക്ഷേപകര്‍; 4 മാസം കൊണ്ട് വാങ്ങിക്കൂട്ടിയത് 1.88 ലക്ഷം കോടി രൂപയുടെ ഓഹരികള്‍

തിരഞ്ഞെടുത്ത സ്റ്റോക്കുകളില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 07:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ ഓഹരി വിപണികളില്‍ ജാഗ്രത പുലര്‍ത്തി മാറിനിന്ന സമയത്ത്, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) ദലാള്‍ സ്ട്രീറ്റില്‍ നടത്തിയത് വമ്പന്‍ ‘ഷോപ്പിംഗ്’. 2025 ഏപ്രില്‍ 30 വരെയുള്ള നാല് മാസത്തില്‍ ഡിഐഐകള്‍ 1.88 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മറുവശത്ത്, ഇതേ കാലയളവില്‍ ആഗോള നിക്ഷേപകര്‍ 1.12 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

ബിഎസ്ഇ മിഡ്കാപ്, ബിഎസ്ഇ സ്മോള്‍കാപ് സൂചികകള്‍ ഇതേ നാല് മാസത്തില്‍ യഥാക്രമം 8% ഉം 14% ഉം ഇടിഞ്ഞു. എന്നാല്‍ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് ലാര്‍ജ് കാപുകളുടെ പിന്തുണയോടെ ഈ സമയത്ത് 2.69% നേട്ടമുണ്ടാക്കി.

തിരഞ്ഞെടുത്ത സ്റ്റോക്കുകളില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. ഉദാഹരണത്തിന്, ടീംലീസ് സര്‍വീസസിലെ ഓഹരി വിഹിതം ഡിഐഐകള്‍ മുന്‍ പാദത്തിലെ 34.59 ശതമാനത്തില്‍ നിന്ന് 2025 മാര്‍ച്ച് ആയപ്പോഴേക്കും 45.44% ആയി ഉയര്‍ത്തി. എഡബ്ല്യുഎല്‍ അഗ്രി-ബിസിനസ്, ടിബിഒ ടെക്, എൗഫിസ് സ്‌പേസ് സൊലൂഷന്‍സ് എന്നിവയിലെ ഓഹരികള്‍ ഡിഐഐകള്‍ 5 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു.

മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്, ദി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഹാപ്പി ഫോര്‍ജിംഗ്‌സ്, സെന്റം ഇലക്ട്രോണിക്‌സ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, സനാതന്‍ ടെക്‌സ്‌റ്റൈല്‍സ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്, സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, സോണ ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മഹാനഗര്‍ ഗ്യാസ് എന്നിവ ഡിഐഐകള്‍ 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഓഹരികള്‍ ഉയര്‍ത്തിയ കമ്പനികളാണ്.

Tags: DIIStock marketSENSEXNIFTYFII
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies