സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ പങ്കെടുക്കാൻ യുവാക്കളോടും വിദ്യാർത്ഥികളോടും ആഹ്വാനം ചെയ്ത് എബിവിപി
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ പങ്കെടുക്കാൻ യുവാക്കളോടും വിദ്യാർത്ഥികളോടും ആഹ്വാനം ചെയ്ത് എബിവിപി

Janam Web Desk by Janam Web Desk
May 6, 2025, 03:24 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ അണിചേരാൻ വിദ്യാർത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. പഹൽഗാം ഭീകരാക്രണത്തിന്റെയും അതിർത്തികളിൽ വർധിച്ച് വരുന്ന പ്രകോപനങ്ങളുടെയും സാഹചര്യത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ശത്രു ആക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പ്രാപ്തരാക്കുന്നതിൽ ഡിഫൻസ് മോക് ഡ്രിൽ നിർണായകമാണ് എന്നും ഈ സുപ്രധാന നീക്കം സ്വാഗതം ചെയ്യുന്നുവെന്നും എബിവിപി വ്യക്തമാക്കി.

മോക് ഡ്രില്ലിന്റെ ഭാഗമായി വിവിധ പരിശീലന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ, വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ആക്രമണം നേരിടാനുള്ള അവശ്യ പരിശീലനം , ബ്ലാക്ക് ഔട്ട് പ്രോട്ടാക്കോൾ നടപ്പിലാക്കാക്കൽ, ഒഴിപ്പിക്കൽ നടപടികളുടെ പരിശീലനവും മോക് ഡ്രില്ലിന്റെ ഭാഗമായി നടക്കും.

രാഷ്‌ട്രത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് എല്ലാ പൗരന്മാരുടെയും കർത്തവ്യമാണ് എന്നും ഇത് നമ്മുടെ സുരക്ഷാ സേനകളുടെ മാത്രം കടമ അല്ല എന്നും എബിവിപി വ്യക്തമാക്കി.അതേപോലെ സ്കൂളുകളും , കോളേജുകളും, സർവകലാശാല കളും പൊതു സമൂഹത്തെ സുരക്ഷാ വിഷയങ്ങളിൽ അവബോധരാക്കുന്നതിനും, ജാഗരൂകരാക്കി മാറ്റുന്നതിനും നിർണായക പങ്ക് വഹിക്കേണ്ടതുണ്ട് എന്നും എബിവിപി അഭിപ്രായപ്പെട്ടു. രാജ്യത്തെ യുവാക്കളോടും വിദ്യാർത്ഥികളോടും കാര്യഗൗരവം മനസ്സിലാക്കി മോക് ഡ്രില്ലിൽ പങ്കെടുക്കാനും ഭാരതത്തിന്റെ സുരക്ഷാ വിഷയങ്ങളിൽ നിതാന്ത ജാഗ്രതയിൽ അണിചേരാനും എബിവിപി ആഹ്വാനം ചെയ്തു.

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ് എന്നും യുവാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതു സമൂഹവും ആവേശത്തോടെയും ദൃഢനിശ്ചയത്തോടെയും പങ്കെടുക്കണമെന്നും അതിലൂടെ സുരക്ഷിത, സ്വയം പര്യാപ്ത , സുദൃഢ ഭാരതം കെട്ടിപ്പെടുക്കാനുള്ള മഹാ യജ്ഞത്തിൽ ഭാഗഭാക്കാവണമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി അഭ്യർത്ഥിച്ചു. സംഘർഷാവസ്ഥകളിൽ ശത്രു ആക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പൊതു സമൂഹത്തെ പ്രാപ്തരാക്കുന്നതിന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ സഹായകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഏവരും സജ്ജരായിരിക്കണമെന്നും, ഇന്ന് രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന എല്ലാ ശത്രുക്കൾക്കും മറുപടി നൽകാൻ ഭാരതം പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: abvpstudentsaskedparticipatemokdrill
ShareTweetSendShare

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

Latest News

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies