abvp - Janam TV

abvp

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകനും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാൽ കുമാറിന്റെ (20) സ്മൃതിദിനം ഇന്ന് ...

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) രംഗത്ത്. കേസിൽ ഉൾപ്പെട്ട ...

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

തിരുവനന്തപുരം: കേരള സർക്കാർ പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാനും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിദ്യാഭ്യാസ വികസന അവസരങ്ങൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചതിനെ സ്വാഗതം ...

എബിവിപി ദേശീയ നിർവാഹക സമിതി യോഗം മെയ് 29 മുതൽ 31 വരെ ഭുവനേശ്വറിൽ; ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പൗരസ്വീകരണ ചടങ്ങിൽ മുഖ്യാതിഥിയാകും

ഭുവനേശ്വർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ നിർവാഹക സമിതി യോഗം മെയ് 29 മുതൽ 31 വരെ പ്രഭു ജഗന്നാഥന്റെ പുണ്യഭൂമിയായ ഭുവനേശ്വറിലെ ശിക്ഷാ 'ഓ' ...

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട്: കേന്ദ്ര ഏജന്‍സികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ ...

Nation First, Voting Must’ : വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതി എ.ബി.വി.പി ക്യാമ്പയിൻ

തിരുവനന്തപുരം: വോട്ടവകാശത്തിൻ്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി 'നേഷൻ ഫസ്റ്റ്, വോട്ടിംഗ് മസ്റ്റ്' എന്ന പേരിൽ എ.ബി.വി.പി സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള വ്യക്തിപരമായ എതിർപ്പുകൾ കാരണം ...

ഇടത് സർക്കാർ സ്വകാര്യ സർവകലാശാലയ്‌ക്ക് പുഷ്പന്റെ പേരിടുമോ? എബിവിപി കേന്ദ്രപ്രവർത്തക സമിതി അംഗം ആർ ഇന്ദുചൂഢൻ

കോട്ടയം: എബിവിപി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രപ്രവർത്തക സമിതി അംഗം ആർ ഇന്ദുചൂഢൻ ഉദ്ഘാടനം ചെയ്തു. കോട്ടയം തിരുനക്കരയിലാണ് സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്. കേരളത്തിൽ ഇടത് ...

എബിവിപിക്ക് പുതിയ നേതൃത്വം; സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സെക്രട്ടറിയായി യദുകൃഷ്ണൻ  

എബിവിപി 2026 -27 വർഷത്തെ കേരള സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനേയും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനെയും തിരഞ്ഞെടുത്തു. സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തിരഞ്ഞെടുപ്പ് ...

എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ല, ഇമ്രാൻ ഖാന്റെ അനുയായികൾ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത്: എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നു : ABVP

തിരുവനന്തപുരം : എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നുവെന്നും എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ലെന്നും ABVP സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര ...

യുജിസി റെഗുലേഷൻസ് 2026 സുപ്രീം കോടതി സ്റ്റേ ചെയ്ത നടപടി സ്വാഗതാർഹം: എബിവിപി

ന്യൂഡൽഹി : യുജിസി പുറത്തിറക്കിയ "യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ പ്രൊമോഷൻ ഓഫ് ഇക്വറ്റി ഇൻ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2026 " വിജ്ഞാപനം ഇടക്കാലത്തേക്ക് സ്റ്റേ ...

PFI ഭീകരർക്കൊപ്പം പിണറായി സർക്കാർ; ഹൈക്കോടതി ഉത്തരവിട്ടിട്ടും ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ തയ്യാറായില്ല

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിക്കുന്ന നിലപാടുമായി സംസ്ഥാന സർക്കാർ. പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതിയായ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാതെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചു ...

റിപ്പബ്ലിക് ദിനഘോഷം; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് എബിവിപി

മുംബൈ:  ഭാരതത്തിൻറെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി നാനാഭാഗങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.  മുംബൈയിലെ എബിവിപി കേന്ദ്രീയ കാര്യാലയത്തിൽ ദേശീയ സംഘടന ...

ഇത് പുതുചരിത്രം : തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എ ബി വി പി ക്ക് മിന്നുന്ന വിജയം

തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറനഗരസഭയുടെ ഭരണം ബിജെപി പിടിച്ചതിനു പിന്നാലെ തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എ ബി വി പി ക്ക് മിന്നുന്ന വിജയം. മുഴുവൻ ...

കൊല്ലം ചന്ദനത്തോപ്പിൽ SFI ആക്രമണം: എബിവിപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

കൊല്ലം: ചന്ദനത്തോപ്പിൽ SFI ഗുണ്ടാ ആക്രമണം. എബിവിപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ചന്ദനത്തോപ്പ് ITI തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. എബിവിപി ജില്ലാ പ്രസിഡന്റ് ആഷിഷ് ...

ഗോവയിൽ ചേർന്ന എബി‍വിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു; സംഘടനാപരവും പ്രചാരണാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം

ഗോവ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ രണ്ടുദിവസത്തെ കേന്ദ്ര പ്രവർത്തക സമിതി യോഗം ജനുവരി 17, 18 തീയ്യതികളിൽ ഗോവയിലെ ജാംബാവലിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി ...

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു

പനാജി:  അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ രണ്ട് ദിവസം നീണ്ടുനിന്ന കേന്ദ്ര പ്രവർത്തക സമിതി (CWC) യോഗം ഗോവയിലെ ജംബാവലിയിലെ ശ്രീ ദാമോദർ സംസ്ഥാനിൽ  സമാപിച്ചു. രാജ്യത്തിന്റെ ...

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോവയിൽ ആരംഭിച്ചു

പനാജി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ദക്ഷിണ ഗോവയിലെ കെപെംൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന രാംനാഥ് ദാമോദർ സംസ്ഥാനിൽ ശനിയാഴ്ച ആരംഭിച്ചു. ...

ധീരബലിദാനി കണ്ണവത്തെ ശ്യാമപ്രസാദ് പഠിച്ചിരുന്ന കലാലയത്തിൽ മുഴുവൻ സീറ്റുകളും എബിവിപിക്ക്

കണ്ണൂർ: പേരാവൂർ ഐടിഐ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എബിവിപി നേടി. എ ബി വിപിയുടെ 6 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ധീര ബലിദാനി കണ്ണവത്തെ ശ്യാമപ്രസാദ് പഠിച്ചിരുന്ന ...

എബിവിപി 41ാം സംസ്ഥാന സമ്മേളനം കോട്ടയത്ത്: ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ലോഗോ പ്രകാശനം നിർവഹിച്ചു

തിരുവനന്തപുരം : കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) വച്ച് ഫെബ്രുവരി 6,7,8 തീയതികളിൽ നടക്കുന്ന 41ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ബഹു. കേരള ...

‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ രാജ്യവ്യാപക ക്യാമ്പയ്നുമായി എബിവിപി; ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദേശീയ യുവജന ദിനത്തിൽ തുടക്കം

ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചുരുങ്ങി സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളായി മാറുന്ന യുവതലമുറയെ വിപത്തിൽ നിന്ന് കരകയറ്റാൻ 'സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം' എന്ന പദ്ധതിയുമായി എബിവിപി.  ദേശീയ ...

“25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെയോ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല; ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ട്; വിദ്യഭ്യാസമന്ത്രി മറുപടി പറയണം”

കലോത്സവ വേദികൾക്ക് പേരിടുന്നതിൽ നിന്ന്  താമരയെ ഒഴിവാക്കിയതിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി എ.എസ്. അഖിലിൻറെ  തുറന്ന കത്ത്. 25 വേദികളുണ്ടായിട്ടും ...

ABVP ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ISRO മുൻ ചെയർമാൻ എസ് സോമനാഥ്

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ 71-ാം ദേശീയ സമ്മേളനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ചടങ്ങ് നടന്നത്. ...

ABVP 71-ാം ദേശീയ സമ്മേളനം; ഡെറാഡൂണിൽ തുടക്കമായി

ഡെറാഡൂൺ: എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഔദ്യോഗിക തുടക്കം. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ പ്രസിഡന്റ് പ്രൊ. രാജ്ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ...

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു.

മുംബൈ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു ...

Page 1 of 12 1212