ഇം​ഗ്ലണ്ട് പരമ്പര, ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു, അപ്രതീക്ഷിത നായകൻ
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇം​ഗ്ലണ്ട് പരമ്പര, ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു, അപ്രതീക്ഷിത നായകൻ

Janam Web Desk by Janam Web Desk
May 16, 2025, 08:28 pm IST
FacebookTwitterWhatsAppTelegram

ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തി. ധ്രുവ് ജുറേലാണ് ഉപനായകൻ. ഇഷാൻ കിഷനും ഒരു വർഷത്തിന് ശേഷം ദേശീയ ടീം സ്ക്വാഡിലേക്ക് മടങ്ങിയെത്തി.

ഹർഷ്, ദുബെ,അൻഷുൽ കാംബോജ്, മാനവ് സുത്താർ എന്നിവരും സ്ക്വാഡിൽ ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളാണ് എ ടീം കളിക്കുന്നത്. രണ്ടാമത്തെ മത്സരത്തിന് മുൻപ് ശുഭ്മാൻ ​ഗില്ലും സായ് സുദർശനും ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വ്യക്തമാക്കി. മെയ് 30 മുതൽ ജുൺ രണ്ടുവരെയാണ് ആദ്യ മത്സരം ജൂൺആറിന് രണ്ടാം മത്സരവും 13ന് മൂന്നാം മത്സരവും ആരംഭിക്കും.

ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരൻ (C), യശസ്വി ജയ്‌സ്വാൾ, കരുണ് നായർ, ധ്രുവ് ജുറൽ (VC) (ഡബ്ല്യുകെ), നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ (WK), മാനവ് സുത്താർ, തനുഷ് കൊട്ടിയൻ, മുകേഷ് കുമാർ, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്, ആകാശ് ദീപ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ,ഋതുരാജ് ​ഗെയ്ക്വാദ്,

 

Tags: India AenglandTOURsquadannounced.for
ShareTweetSendShare

More News from this section

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

ബലൂചിസ്ഥാനിലെ സ്കൂൾ ബസ് ആക്രമണം; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; “ശ്രദ്ധ തിരിക്കാനുള്ള തന്ത്ര”മെന്ന് വിദേശകാര്യ വക്താവ്

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

ഓപ്പറേഷൻ സിന്ദൂറിന് ആദരം: പ്രധാനമന്ത്രി മോദിയുടെ ശിലാചിത്രം നിർമ്മിച്ച് മുസ്ലീം കരകൗശല വിദഗ്ധർ

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

വഖ്ഫ് ഇസ്‍ലാം മതത്തിന്റെ അനിവാര്യത അല്ല; സ്വത്തുക്കൾ തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണം: കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

Latest News

നേരറിയും നേരത്ത് മേയ് 30ന്, ഫറാ ഷിബ്‌ലയും അഭിറാം രാധാകൃഷ്ണനും മുഖ്യതാരങ്ങൾ

‘ഉഷ മരിച്ചു, ഞാൻ കൊന്നു’, കുടുംബ വാട്സാപ്പ് ​ഗ്രൂപ്പിൽ സന്ദേശം; കിടപ്പ് രോ​ഗിയായ ഭാര്യയെ 62 കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാകിസ്താൻ മുക്ക് ഇനി വേണ്ട; സ്ഥലത്തിന്റെ പേര് മാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്തിന്റെ തീരുമാനം; ജനം ടിവി ഇംപാക്ട്

ഉച്ചയൂണിന് ക​റി കുറഞ്ഞതിനെ ചൊല്ലി സംഘർഷം; പ്ര​തി​ശ്രു​ത വ​ര​നടക്കം ഏഴുപേർക്ക് പരിക്ക്

കോഴി ഫാം കത്തി; 3,000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു; ലക്ഷങ്ങളുടെ നഷ്ടം

“ബെംഗളൂരു മെട്രോ ചിക്സ്”: രഹസ്യമായി ചിത്രീകരിച്ച സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ചിത്രങ്ങളും; ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പരാതി

വിവാ​ഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ

പണ്ട് എല്ലാവരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു; നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാലമത്രയും ചെയ്തത്; അമ്മയെക്കുറിച്ച് നടൻ വിജിലേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies