ഭാരതത്തിൻറെ ആണവരഹസ്യം പാകിസ്താന് കൈമാറാൻ ഇന്ദിര ശ്രമിച്ചു? പഴയ വിവാദം വീണ്ടും ചർച്ചയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

 ഭാരതത്തിന്റെ ആണവരഹസ്യം പാകിസ്താന് കൈമാറാൻ ഇന്ദിര ശ്രമിച്ചു? പഴയ വിവാദം വീണ്ടും ചർച്ചയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ ആണവ രഹസ്യങ്ങൾ പാകിസ്താന് കൈമാറാനുള്ള മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ തിരുമാനം വീണ്ടും ചർച്ചയാവുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് പഴയ വിവാദം വീണ്ടും ശ്രദ്ധനേടുന്നത്.   ഇത് സംബന്ധിച്ച രേഖകൾ വിക്കിലിക്സ് പുറത്തുവിട്ടിരുന്നു.

1974 ലാണ് ഭാരതം ആദ്യമായി അണുപരീക്ഷണം നടത്തിയത്. സ്മൈലിംഗ് ബുദ്ധ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന് പിന്നാലെ  ആണവ രഹസ്യം ശത്രു രാജ്യമായ പാകിസ്താന് കൈമാറാൻ ഇന്ദിര തയ്യാറായിരുന്നു എന്നാണ് വിക്കിലിക്സ് ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് പാർലമെന്റിൽ ഇന്ദിര  നടത്തിയ  പ്രസ്താവനയും അന്നത്തെ പാക് പ്രധാനമന്ത്രി സുൾഫീക്കർ അലി ഭൂട്ടോയ്‌ക്ക് അയച്ച കത്തും വീക്കിലിക്സ് പുറത്ത് വിട്ടിരുന്നു. ഡാനിഷ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ  പരീക്ഷണത്തിന്റെ ഫലങ്ങൾ പാക് ശാസ്ത്രജ്ഞരുമായും  പങ്കിടാൻ  തയ്യാറാണെന്നും ഇന്ദിര പറഞ്ഞിരുന്നു.

രണ്ടാം യുപിഎ സർക്കാരിന്റെ അവസാന കാലത്താണ് വിക്കിലിക്സ് രേഖകൾ പുറത്ത് വിട്ടത്.  ഇതിന്റെ  അടിസ്ഥാനത്തിൽ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ അടക്കം വിഷയം വലിയ വാർത്തയായി.

പഹൽ​ഗാം ഭീകരാക്രണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഞങ്ങൾക്ക് ആണവായുധമുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ പാകിസ്താന്റെ ഭാ​ഗത്ത് നിന്നുമുണ്ടായിരുന്നു.  അർഹിക്കുന്ന അവജ്ഞയൊടെ ഇന്ത്യ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ തർക്കം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ദിരയും വിക്കിലിക്സ് രേഖകളും ചർച്ചയാകുന്നത്.

 

Tags: indira gandhiAtomic energy
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies