പാഠപുസ്തകത്തിൽ ഇനി അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായവും; ഇന്ദിരാഗാന്ധി കാലത്തെ ജനാധിപത്യ പ്രതിസന്ധി ഇനി പാഠ്യ വിഷയം.
ഇന്ത്യയിൽ ആദ്യമായി 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദമായ അധ്യായം സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. 9-ാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഭാരത ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥയ്ക്ക് ...
























