500 ന്റെ നോട്ടുകൾ റോഡിൽ പറന്ന് നടക്കുന്നു; സ്വന്തമാക്കാൻ മത്സരിച്ച് യുവാക്കളുടെ സംഘം;  വീഡിയോ കാണാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 ന്റെ നോട്ടുകൾ റോഡിൽ പറന്ന് നടക്കുന്നു; സ്വന്തമാക്കാൻ മത്സരിച്ച് യുവാക്കളുടെ സംഘം;  വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 05:49 pm IST
FacebookTwitterWhatsAppTelegram

റോഡിൽ നിറയെ 500 ന്റെ നോട്ടുകൾ പറന്ന് നടക്കുന്നു. അത് സ്വന്തമാക്കാൻ യുവാക്കൾ പിന്നാലെ ഓടുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യമാണിത്. ഹൈവെയിൽ നിന്നും കറൻസി പെറുക്കുന്ന വീഡിയോയുടെ ഉറവിടം തേടി ഒടുവിൽ പൊലീസും എത്തി.

ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ തിരക്കേറിയ ഒരു ഹൈവേയിലാണ് സംഭവം നടന്നത്. ഭാവേഷ് എന്ന ബിസിനസുകാരന് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലക്ഷ്വറി ബസിൽ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു ഭവേഷ്. പത്ത് ലക്ഷം രൂപ  പക്കലുണ്ടായിരുന്നു. ഇതിനിടെ റോഡരികിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറിപ്പോൾ അജ്ഞാതർ പണമടങ്ങിയ ബാ​ഗ് തട്ടിയെടുത്ത് ഓടിയെന്നാണ് ഭവേഷ് പൊലീസിനോട് പറഞ്ഞത്.

ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഹൈവേയിൽ ചിതറിക്കിടന്നതെന്നാണ് റിപ്പോർട്ട്. ഭവേഷിന്റ വാദം പൊലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. സംഭവം ആസൂത്രിതമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

कौशांबी

थाना कोखराज क्षेत्र के अंतर्गत एक बस से जा रहे व्यापारी बैग लेकर भागा बदमाश …

बदमाश के हाथ से बैग गिर गया बदमाश फरार हो गया और रुपया बिनने वालों में होड मच गई जिसका वीडियो सोशल मीडिया पर वायरल हो रहा है … pic.twitter.com/nf9hXeo4jM

— 🇮🇪 Ajay Kumar Dwivedi (Journalist)🇮🇪 (@AjayDwi65357304) May 16, 2025

Tags: Viral Videoroad500 Note
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies