കോഴിക്കോട്: മേല്‍പ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടര്‍ താഴേക്ക് വീണു. പണി പൂര്‍ത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസിലെ മേല്‍പ്പാലത്തിലാണ് സംഭവം.
മണമൽ അടിപ്പാതയുടെ മേൽ പാലത്തിനു മുകളിലുള്ള ഗ്യാപ്പിലൂടെയാണ് സ്‌കൂട്ടർ വീണത്. യാത്രക്കാരൻ തിക്കോടി സ്വദേശി അഷറഫിന് പരിക്കേറ്റിട്ടുണ്ട്.കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഈ ഭാഗത്ത് പണി പുരോഗമിക്കുന്നതേയുള്ളൂ
Leave a Comment