സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് - സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 04:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്‌ട്രീയവൽക്കരണം അവസാനിപ്പിക്കുക, സർവകലാശാലകളെ വരുതിയിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, സർവകലാശാലകളുടെ സ്വതന്ത്ര പദവി നിലനിർത്തുക, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അമിതാധികാര ദുർവിനിയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങളും, സെനറ്റ് അംഗങ്ങളും 23 05 2025 വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തും. മുൻ ഡി ജി പി, ശ്രീ. ടി പി സെൻകുമാർ രാവിലെ 11 മണിക്ക് ധർണ്ണ ഉദ്ഘാടനം ചെയ്യും.

“സർവകലാശാലാ നിയമ ഭേദഗതി ബിൽ നിയമമാകുന്നതോടെ ചാൻസലറിൽ നിക്ഷിപ്തമായ അധികാരാവകാശങ്ങൾ ഏറെക്കുറെ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ലഭ്യമാകും. വൈസ് ചാൻസലറുടെ അധികാരത്തിന് തുല്യമായി രജിസ്ട്രാറും മാറും. സർക്കാരിന്റെ ഭാഗമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സിൻഡിക്കേറ്റ് നിയോഗിക്കുന്ന രജിസ്ട്രാർക്കും സർവകലാശാലയുടെ ഭരണാധികാരം നൽകുകയാണ് ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർവകലാശാലകളിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും വിമർശിക്കുന്നതിന് അധ്യാപകർക്ക് നിയന്ത്രണമേർത്താൻ ബില്ലിൽ വ്യവസ്ഥയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും വിമർശിക്കുന്നതിൽ നിന്ന് കർശനമായി വിലക്കുന്നു”. സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങൾ ആരോപിച്ചു.

Tags: University of Kerala
ShareTweetSendShare

More News from this section

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies