ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

Janam Web Desk by Janam Web Desk
May 22, 2025, 04:26 pm IST
FacebookTwitterWhatsAppTelegram

പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേലിന് പകരക്കാരനായി ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടിം സീഫെർട്ടിനെ ടീമിലെത്തിച്ച് ആർസിബി. മെയ് 23 ന് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടക്കുന്ന ആർസിബിയുടെ ലീഗ്-സ്റ്റേജ് മത്സരത്തിന് ശേഷമായിരിക്കും ജേക്കബ് ബെഥേൽ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനൊപ്പം ചേരുക.

പകരക്കാരനായി ടീമിലെത്തുന്ന സീഫെർട്ടുമായി കരാറൊപ്പിട്ടതായി ആർസിബി ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. ന്യൂസിലൻഡിനായി 66 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള സീഫെർട്ട് 133.07സ്ട്രൈക്ക് റേറ്റിൽ 5,800 ൽ അധികം റൺസ് നേടിയിട്ടുണ്ട്. രണ്ട് കോടി രൂപയ്‌ക്ക് കരാറൊപ്പിട്ട താരം മെയ് 24 നു ആർസിബി ടീമിനൊപ്പം ചേർന്നേക്കുമെന്നാണ് സൂചന.

🔊 𝑶𝑭𝑭𝑰𝑪𝑰𝑨𝑳 𝑨𝑵𝑵𝑶𝑼𝑵𝑪𝑬𝑴𝑬𝑵𝑻 🔊

New Zealand’s explosive wicketkeeper batter, Tim Seifert, has been named as RCB’s temporary replacement for Jacob Bethell, who returns to England for national duties after our SRH match. 🙌

Welcome to #ನಮ್ಮRCB, Bam Bam! 🤩… pic.twitter.com/4TuFJdUHpY

— Royal Challengers Bengaluru (@RCBTweets) May 22, 2025

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് സീഫെർട്ടിന്റെ ഐപിഎൽ അരങ്ങേറ്റം. 2022 ൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടിയായിരുന്നു അവസാനമായി കളിച്ചത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സിന്റെ ഭാഗമായ സീഫെർട്ടിന്റെ വരവ് പി‌എസ്‌എൽ പ്ലേഓഫിൽ ടീം എത്തുമോയെന്നതിനെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും മെയ് 26 നകം താരത്തെ ലഭ്യമാകുമെന്നാണ് ആർസിബി മാനേജ്‌മന്റ് പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചെങ്കിലും കലാശപ്പോരിന് കച്ചമുറുക്കാൻ ആർസിബിക്ക് രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്.

Tags: Royal Challengers Bengaluru (RCB)New ZealandreplacementIPL 2025wicketkeeper-batterJacob BethellTim Seifert
ShareTweetSendShare

More News from this section

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

ഐപിഎൽ ചരിത്രത്തിലാദ്യം! രാജസ്ഥാനുവേണ്ടി അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies