പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 06:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉത്തർപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പരീക്ഷാ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചു പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ വന്നതിനെ തുടർന്ന് കെ ബി പി ഇ ഡോട്ട് കേരള ഡോട്ട് ജി ഒ വി ഡോട്ട് ഇൻ (https://kbpe.kerala.gov.in) എന്ന ഡൊമൈൻ നെയിം പരീക്ഷാഭവന്റേതാക്കി മാറ്റിയിട്ടുണ്ട്. എസ്എസ്എൽസിയുടേതടക്കം വ്യാജ സർട്ടിഫിക്കറ്റുകൾ തട്ടിപ്പുസംഘത്തിനെതിരെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് ഡിജിപിക്കു പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. കേരള പരീക്ഷാ ബോർഡിന്റെ പേരിൽ പുതിയ വെബ്സൈറ്റുമായി സംഘം  ഇപ്പോഴും സജീവമാണ്.

നിലവിലെ പരിശോധനയിൽ ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് കെ ബി പി ഇ ഡോട്ട്
ഒ ആർ ജി (https://www.kbpe.org) എന്ന വ്യാജ വെബ്‌സൈറ്റിന്റെ പേര് ഡബ്ല്യൂ ഡബ്ല്യൂ ഡോട്ട് കേരള ബോർഡ് ഡോട്ട് ഒ ആർ ജി (https://www.keralaboard.org) എന്ന് മാറ്റിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്രസ്തുത സ്ഥാപനം നൽകിയിട്ടുള്ള രണ്ടായിരത്തി എട്ട്, രണ്ടായിരത്തി പതിനഞ്ച്, രണ്ടായിരത്തി പതിനേഴ്, രണ്ടായിരത്തി പത്തൊമ്പത്, രണ്ടായരത്തി ഇരുപത് വർഷങ്ങളിലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ പല സ്ഥാപനങ്ങളിൽ നിന്നായി ആധികാരികത പരിശോധിക്കുന്നതിന് പരീക്ഷാഭവനിൽ ലഭിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ് & ടെക്‌നോളജി, സോഷ്യൽ സയൻസ്, കംമ്പ്യൂട്ടർ സയൻസ് എന്നീ 6 വിഷയങ്ങളിൽ അറുന്നൂറ് മാർക്കിന് പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്നതായി കാണുന്നു.
എസ്എസ്എൽസി സർട്ടിഫിക്കറ്റിനൊപ്പം അതുപയോഗിച്ചു മറ്റു സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു ചേരാനുള്ള വ്യാജ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇവർ നൽകുന്നുണ്ട്.

 

Tags: keralaeducationMINISTERcomplaintFakewebsite
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies