'യുദ്ധ പരീക്ഷണ'ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

‘യുദ്ധ പരീക്ഷണ’ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 09:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളും സാങ്കേതിക വിദ്യകളും ‘യുദ്ധപരീക്ഷണ’ത്തില്‍ വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ച ആയുധങ്ങള്‍, വാങ്ങലുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും സിഐഐ വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്ത് കാമത്ത് പറഞ്ഞു.

‘ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കയറ്റുമതി വര്‍ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇപ്പോള്‍ ഇവ (ഉപകരണങ്ങള്‍) യുദ്ധപരീക്ഷണം നടത്തിക്കഴിഞ്ഞു,’ കാമത്ത് പറഞ്ഞു.

ഇന്ത്യ നിലവില്‍ നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ പ്രതിരോധ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്നും കണക്കാക്കപ്പെടുന്നു.

‘ഞങ്ങള്‍ ഇതിനകം നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു, അപ്പോള്‍ ഈ ഉപകരണം നൂറ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. ഞങ്ങളില്‍ നിന്ന് വാങ്ങാത്ത മറ്റ് ചില രാജ്യങ്ങളും ഇപ്പോള്‍ ഞങ്ങളുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു,’ കാമത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: defenceindian defenceDRDO chiefSamir V KamatOperation Sindoor
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies