defence - Janam TV

defence

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ കുറഞ്ഞ ചെലവിലുള്ള ഡ്രോണുകള്‍ പോലും കോടിക്കണക്കിന് രൂപ വിലവരുന്ന ടാങ്കുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കാന്‍ കഴിയുമെന്ന് ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സമീപകാല യുദ്ധങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍, ...

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേരുന്ന ...

ബ്രിഗേഡിയർ ശ്രീകാന്ത് പുരോഹിത് നിർണ്ണായക പദവിയിലേക്ക്; കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് ഇന്റലിജൻസ് മേധാവിയായി ചുമതലയേറ്റു

ന്യൂഡൽഹി: ബ്രിഗേഡിയർ ശ്രീകാന്ത് പുരോഹിത് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് ഇന്റലിജൻസ് മേധാവിയായി ചുമതലയേറ്റു. ജയ്‌പൂർ ആസ്ഥാനമായുള്ള കമാൻഡിന്റെ ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് - ഇന്റലിജൻസ് പദവിയാണ് ...

യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ രക്ഷിക്കാന്‍ അത്യാധുനിക ‘റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍’ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ; പച്ചക്കൊടി വീശി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യുദ്ധക്കളത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ അത്യാധുനിക 'റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍' നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ. ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിച്ചുള്ള ഈ രക്ഷാദൗത്യത്തിന് ...

അതിർത്തികൾ കൂടുതൽ സുരക്ഷിതമാകും; ഓപ്പറേഷൻ സിന്ദൂർ വാർഷികത്തിൽ നാലാം എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ നാലാമത്തെ എസ്-400 മിസൈൽ സ്ക്വാഡ്രൺ റഷ്യയിൽ നിന്നും ഉടൻ രാജ്യത്തെത്തും. കഴിഞ്ഞ വർഷം പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ...

“പ്രതിരോധത്തിൽ മാത്രം ശ്രദ്ധിക്കാൻ താത്പര്യമില്ല, യുദ്ധവും ഞങ്ങൾക്ക് വേണം”; യുഎസിന്റെ പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പായി പുനർനാമകരണം ചെയ്യുമെന്ന് ഡോണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: രാജ്യത്തിന്റെ പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ഇടയ്ക്കിടയ്ക്ക് ...

‘അപ്പാച്ചെ AH-64E’ ഹെലികോപ്റ്ററുകളുടെ വരവ് ; ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് കരുത്തേകുമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: 16 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പ്രതിരോധസേനയ്ക്ക് കരുത്ത് പകരാൻ അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകൾ എത്തി. ഇന്ത്യൻ പ്രതിരോധസൈന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ...

പ്രതിരോധമേഖല സുശക്തമാവും; 1 ലക്ഷം കോടിയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം. പാക് അതിർത്തിയിൽ വിന്യസിക്കുന്നതിനായി തദ്ദേശീയ മിസൈൽ സംവിധാനം ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. വ്യോമസേനയ്ക്കായി മൂന്ന് ...

“ഇന്ത്യ വീണ്ടും ആക്രമിച്ചേക്കാം; നമ്മുടെ പ്രതിരോധം എങ്ങുമെത്തിയിട്ടില്ല”; ഓപ്പറേഷൻ സിന്ദൂറിന്റെ ഭയം വിട്ടുമാറാതെ പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം. വീണ്ടും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കാമെന്ന ആശങ്ക പരസ്യമായി പാർലമെന്റിൽ ...

മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174% വളര്‍ച്ച; പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റശേഷം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം നേടിയത് 174% വളര്‍ച്ച. 2023-24 ല്‍ 1.27 ലക്ഷം കോടി ...

സിവിൽ ഡിഫൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴു ദിവസത്തെ പരിശീലനം

നിലവിലെ സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളതും 18 നും 50 നും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ ...

റെയര്‍ എര്‍ത്ത് ധാതുക്കള്‍ നിഷേധിച്ച് ചൈന; തദ്ദേശീയമായി ഉല്‍പ്പാദനം തുടങ്ങാന്‍ കേന്ദ്രത്തിന് പദ്ധതി, കമ്പനികള്‍ക്ക് ഇന്‍സെന്റീവ് നല്‍കും

ന്യൂഡെല്‍ഹി: ഇവികള്‍ക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ നിര്‍ണായക ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ദീര്‍ഘകാല ...

2047 ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അഞ്ചിരട്ടിയായി ഉയരും; പ്രതിരോധ ചെലവിടലില്‍ ലോകത്തെ മൂന്നാമത്തെ രാഷ്‌ട്രം, കയറ്റുമതി പത്തിരട്ടി വര്‍ധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-25 ലെ 6.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 31.7 ലക്ഷം കോടി രൂപയായി വളരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ...

‘യുദ്ധ പരീക്ഷണ’ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ...

പാകിസ്താനെ തെട്ടാൽ എന്താകുമെന്ന് മോ​ദിക്ക് മനസിലായി കാണും; ശക്തർ ആരാണെന്ന് കണ്ടില്ലേ? “വിജയാഘോഷ” റാലിയിൽ അഫ്രീദിയുടെ ചൊറിച്ചിൽ

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിഞ്ഞ് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താനിൽ "വിജയാഘോഷ" റാലി നയിക്കുന്നതിനിടെയാണ് ...

“ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം” ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം മേധാവി തുൾസി ​ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ​ഗബ്ബാർഡിനോട് രാജ്നാഥ് ...

ഇന്ത്യയുടെ പുരോഗതിക്ക് മൻമോഹൻ സിം​ഗ് നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ...

ഉഭയകക്ഷി, പ്രതിരോധ സഹകരണം ശക്തമാക്കും; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷൻ്റെ (IRIGC-M&MTC) ...

സംഹാരശേഷിയിൽ ഭാരതത്തിന്റെ തുറുപ്പുചീട്ട്; പിനാക റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു; അർമേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചു

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്ന ആയുധമായ പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നതായി പ്രതിരോധമന്ത്രാലയം. അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് ...

പർവ്വതം ഓടിക്കയറുന്ന 25 ടൺ കുഞ്ഞൻ ടാങ്ക്; സേനയുടെ കരുത്ത് കൂട്ടാൻ ‘സൊറാവാർ’ ഉടൻ എത്തും; ട്രയൽ റണ്ണിനായി അതിർത്തിയിലേക്ക്

അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയ നിർമിച്ച, ഭാരം കുറഞ്ഞ യുദ്ധ ടാങ്കായ സൊറാവാർ ഉടൻ സേനയുടെ ഭാ​ഗമാകും. ടാങ്കിന്റെ അവസാനഘട്ട ട്രയൽ റൺ നവംബർ 21 ...

ആയുധങ്ങൾ തേടി ലോകരാജ്യങ്ങൾ നാഗ്പൂരിൽ : മൂന്ന് മാസത്തിനുള്ളിൽ കയറ്റി അയച്ചത് 900 കോടിയുടെ സ്ഫോടക വസ്തുക്കൾ

നാഗ്പൂർ ; ഇന്ത്യയുടെ സ്‌ഫോടക വസ്തുക്കളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നാഗ്പൂരിൽ നിർമ്മിക്കുന്ന വെടിമരുന്നുകൾക്കും , ബോംബുകൾക്കും , ഗ്രനേഡുകൾക്കും ആവശ്യക്കാരേറുന്നു. നാഗ്പൂരിലെ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾ തയ്യാറാക്കുന്ന ...

സൈനികക്കരുത്ത്‌ കൂട്ടാൻ ഇന്ത്യ; 80,000 കോടി ചെലവിൽ തദ്ദേശീയമായി രണ്ട് ആണവ അന്തർവാഹിനികൾ; 31 പ്രിഡേറ്റർ ഡ്രോണുകൾ; കേന്ദ്രസർക്കാർ അനുമതി

ന്യൂഡൽഹി: ആണവ അന്തർവാഹിനികൾ തദ്ദേശിയമായി നിർമ്മിക്കാൻ രാജ്യം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി 80,000 കോടി ചെലവിൽ രണ്ട് ആണവ ...

‘ശത്രുക്കളുടെ ചങ്ക് തകർത്ത് മുന്നേറാൻ’; മൂന്ന് ആണവ അന്തർവാഹിനികൾ; മോദി ലക്ഷ്യമിടുന്നത് ഇന്തോ – പസഫിക് മേഖലയിൽ ഭാരതത്തിന്റെ സമഗ്രാധിപത്യം

അക്രമിക്കാനെത്തുന്നവരുടെ ചങ്ക് തകർത്ത് മുന്നേറുന്ന ഇന്ത്യയെയാണ് അടുത്തിടെ ലോകരാജ്യങ്ങൾ കാണുന്നത്. കാലപ്പഴക്കം ചെന്ന ആയുധങ്ങളുമായി ശത്രുക്കളെ നേരിടാനിറങ്ങുന്ന ഇന്ത്യൻ സൈന്യത്തെയല്ല ഇന്ന് ലോകം കാണുന്നത്. അത്യാധുനീക സാങ്കേതികവിദ്യകൾ ...

10 വർഷത്തിനിടെ 31 മടങ്ങ് വർദ്ധിച്ചു; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയിലേക്ക്

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയാകുമെന്ന് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കയറ്റുമതി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് വർഷത്തിനുള്ളിലെ ...

Page 1 of 3 123