"പാകിസ്താനെ കുറിച്ച് അവർ പറഞ്ഞത് സത്യം മാത്രം; ബംഗാളിലെ പൊലീസ് നടപടി അഭിപ്രായം സ്വാതന്ത്ര്യത്തിന് അപമാനം": ശർമിഷ്ഠയെ പിന്തുണച്ച് ഡച്ച് നേതാവ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“പാകിസ്താനെ കുറിച്ച് അവർ പറഞ്ഞത് സത്യം മാത്രം; ബംഗാളിലെ പൊലീസ് നടപടി അഭിപ്രായം സ്വാതന്ത്ര്യത്തിന് അപമാനം”: ശർമിഷ്ഠയെ പിന്തുണച്ച് ഡച്ച് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2025, 01:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെതിരെ വിമർശിച്ചത് മതനിന്ദയാണെന്ന് ആരോപിച്ച് പശ്ചിമബം​ഗാൾ പൊലീസ് അറസ്റ്റ് ചെയ്ത ശർമിഷ്ഠ പനോലിയെ പിന്തുണച്ച് ഡച്ച് പാർലമെന്റ് അം​ഗവും പാർട്ടി ഫോർ ഫ്രീഡത്തിന്റെ നേതാവുമായ ​ഗീയർട്ട് വൈൽഡേഴ്സ്. പാകിസ്താനെ വിമർശിച്ചതിന് വിദ്യാർത്ഥിനിയായ യുവതിയെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അപമാനമാണെന്ന് ഗീയർട്ട് വൈൽഡേഴ്സ് പറഞ്ഞു. ശർമിഷ്ഠയെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ഡച്ച് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

Free the brave Sharmishta Panoli!

It’s a disgrace for the freedom of speech that she was arrested.

Don’t punish her for speaking the truth about Pakistan and Muhammad.

Help her @narendramodi! @AmyMek #Sharmishta#IStandwithSharmishta #ReleaseSharmistha #FreeSharmishta pic.twitter.com/YhGSLhuyr2

— Geert Wilders (@geertwilderspvv) May 31, 2025

“ശർമിഷ്ഠ പനോലിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് തന്നെ അപമാനകരമാണ്. പാകിസ്താനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും ശർമിഷ്ഠ പറഞ്ഞത് സത്യമാണ്. യുവതിയെ സഹായിക്കണമെന്നും” ഗീയർട്ട് വൈൽഡേഴ്സ് എക്സിൽ കുറിച്ചു. “ആൾ ഐയ്സ് ഓൺ ശർമിഷ്ഠ” എന്നെഴുതിയ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

തന്റെ പോസ്റ്റിന് കമന്റിട്ട പാകിസ്താനിലെ സോഷ്യൽമീഡിയ ഉപയോക്താവിന് ശർമിഷ്ഠ നൽകിയ മറുപടിയാണ് വിവാ​ദങ്ങൾക്ക് വഴിവച്ചത്. പിന്നാലെ ഒരു സമുദായത്തിന്റ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ രം​ഗത്തെത്തി. ഇതോടെ ശർമിഷ്ഠ ക്ഷമാപണം നടത്തുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. മെയ് 14-നായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Tags: arrestedGeert WildersInfluencerSharmisthaDutch
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies